"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 84: | വരി 84: | ||
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||

ഞാനും എന്റെ കുട്ടിയും | *
ഞാനും എന്റെ കുട്ടിയും | ||

*സമൃദ്ധി - കുട്ടി ചിട്ടി |
*സമൃദ്ധി - കുട്ടി ചിട്ടി | ||

കുട്ടീസ് റേഡിയോ |
കുട്ടീസ് റേഡിയോ | ||
20:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ | |

| വിലാസം | |
695313 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 01 - 1960 |
| വിവരങ്ങൾ | |
| ഫോൺ | 0471 2429761 |
| ഇമെയിൽ | ghssthonnakkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43004 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01034 |
| യുഡൈസ് കോഡ് | 32140300917 |
| വിക്കിഡാറ്റ | Q99999 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മംഗലപുരം ഗ്രാമപഞ്ചായത്ത് |
| വാർഡ് | 05 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 913 |
| പെൺകുട്ടികൾ | 770 |
| ആകെ വിദ്യാർത്ഥികൾ | 1683 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 284 |
| പെൺകുട്ടികൾ | 198 |
| ആകെ വിദ്യാർത്ഥികൾ | 482 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. ജയശ്രീ. എച്ച് |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.നസീമാബീവി. എ |
| പി.ടി.എ. പ്രസിഡണ്ട് | രാജശേഖരൻ നായർ. ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഉഷാദേവി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 43004-09 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||||

| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)

ആമുഖം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന പുണ്യസ്മാരകം കുടികൊള്ളുന്ന വിശ്വമഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം...

ശ്രീമതി.നസീമാബീവി. എ പ്രധാനാധ്യാപിക

ശ്രീമതി ജയശ്രീ എച്ച് പ്രിൻസിപ്പൽ
അധ്യാപകരും ജീവനക്കാരും - ടീം തോന്നയ്ക്കൽ
ചരിത്രം
കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ഞാനും എന്റെ കുട്ടിയും
*സമൃദ്ധി - കുട്ടി ചിട്ടി
കുട്ടീസ് റേഡിയോ
ഹരിത എഴുത്ത്'
ബുക്ക് നിർമാണം
മാജിക് പെൻ ബോക്സ്
എൻ എസ്സ് എസ്സ്
കരിയർ ഗൈഡൻസ്'
പരിസ്ഥിതി ക്ലബ്ബ്
ക്ലാസ് മാഗസിൻ
ഗാന്ധി ദർശൻ
സൗഹൃദ ക്ലബ്
ഇക്കോ ക്ലബ്
സീഡ് ക്ലബ്ബ്
നാളേക്കൊരു നാട്ടുമാവ്
വിത്തും കൈക്കോട്ടും
സ്നേഹവിദ്യാലയം
അംഗീകാരങ്ങൾ
*2017-18അധ്യയന വർഷത്തിൽ സംസ്ഥാനതല കായിക മത്സരത്തിൽ അജിത്.എസ്സ്.റ്റി(9 ഡി),സുബിൻ എസ്സ്(9 ഡി),മുഹമ്മദ് ബാദുഷ.എഫ്(9 ഡി),ഷിബിൻ എസ്സ്.എൽ(8 സി),വിനയ് വിനോദ്(9 ബി),ശ്രീ നന്ദന.എസ്സ്.എസ്സ്(8സി),ഗോകുൽ.എസ്.എം(+1),അമൽ.എസ്സ്.എ(+1),വിച്ചു ചന്ദ്രൻ(+1), വിശാൽ വിജയ്(10.ബി),കൃഷ്ണ ശ്രീ.എസ്.ആർ,ലക്ഷ്മി രാജ്.പി,നിഖില എന്നീ കുട്ടികൾ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്തു.
*നിജിൽ രാജ്.ആർ.എസ്,സുബിൻ.എസ്.ബി,നവീൻ വിജയ്,എന്നീ കുട്ടികൾ സംസ്ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
*റുസാന.എൻ സംസ്ഥാനതല ഹാൻഡ് ബോൾ മത്സരത്തിലും പങ്കെടുത്തു.
*2017-18 സംസ്ഥാനതല കലോത്സവത്തിൽ ആദംഷ,ഫിറോസ്.എഫ്,മുഹമ്മദ് അർഫീൻ.എ.എസ്സ്,തൻസീർ.എസ്സ്.റ്റി,മുഹമ്മദ് ഷഫീഖ്.എസ്,രാമനാഥൻ.എ,മുഹമ്മദ് അൽ നിഷാൻ.എസ്,അൻസിൽ.ജെ,ജാഥവേദൻ.എസ്സ്,മുഹമ്മദ് മാഹീൻ,നൗഫൽ.എൻ, എന്നീ കുട്ടികൾക്ക് കോൽമത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.
*2017-18സംസ്ഥാന കലോത്സവത്തിൽ മനു.എസ്-ന് ഭരതനാട്യത്തിൽ എ ഗ്രേഡ് ലഭിച്ചു.
*2017-18 സംസ്ഥാനതല ഐ ടി മേളയിൽ ശ്രീജിത്ത്.എയ്ക്ക് ഐ ടി ക്വിസിൽ മൂന്നാം സ്ഥാനം ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ പ്ലസ്ടുവിന് 22കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി യ്ക്ക് 46 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ എൻ.എം.എം.എസ് സ്കോളർഷിപ്പിൽ എട്ടാം ക്ലാസിൽ നിന്നും മുഹമ്മദ് മുഹ്സിൻ.എച്ച്,ധന്യ.വി.എസ്,ആദിത്യ.എ.കെ,ആദർശ്.എ.എം, ഗോകുൽ,സജീദ്.എസ്,അശ്വതി.എസ്.എച്ച്,രേണുക.ബി.എസ്,മഹേശ്വർ.എം.ബി, സുരയ്യ ഷാഫി,എന്നീ പത്തു കുട്ടികൾ വിജയിച്ചു.
*2017-18 അധ്യയന വർഷത്തിൽ യു.എസ്.എസ് സ്കോളർഷിപ്പിൽ ആര്യ.എസ്.ബി, നന്ദകൃഷ്ണൻ.വി.ആർ,കീർത്തന.വി.എസ്,എന്നീ കുട്ടികൾ വിജയിച്ചു.
*2017-18അധ്യയന വർഷത്തിൽ ശാസ്ത്രോത്സവത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ എച്ച് എസ്സിൽ നിന്നുള്ള ദേവദത്തൻ.ജി.എസ്,അർജുൻ കൃഷ്ണ.ജെ.എൽ,എന്നീ കുട്ടികൾ പങ്കെടുത്തു.സംസ്ഥാന ഗണിതക്വിസിൽ എച്ച്.എസ്.എസ്-ൽ നിന്നുള്ള ശ്രീജിത്ത് മൂന്നാംസ്ഥാനത്തിനർഹനായി.
*2017-18 അധ്യയന വർഷത്തിൽ ജില്ലാ തല കലോത്സവത്തിൽ യു.പി വിഭാഗത്തിൽ മലയാളം പദ്യം ചൊല്ലലിനും എച്ച് എസ് വിഭാഗത്തിൽ കാർട്ടൂൺ മത്സരം,ശാസ്ത്രീയ സംഗീതം,ചെണ്ട-തായമ്പക,ഓടക്കുഴൽ,നാടോടി നൃത്തം, ഭരതനാട്യം,മോഹിനിയാട്ടം, കുച്ചുപ്പുടി,അറബ് പദ്യംചൊല്ലം എന്നീ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് മൈം,കോൽക്കളി,സ്കിറ്റ്,കഥാപ്രസംഗം, കഥകളി സംഗീതം,ഭരതനാട്യം,എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
*2015-16 അധ്യയന വർഷം മുതൽ സബ്-ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള അപ്പു സാർ മെമ്മോറിയൽ എവറോളിങ് ട്രോഫി കരസ്ഥമാക്കുന്നത് തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് ആണ്.
*2017-18 അധ്യയന വർഷം സ്ഥലം എം എൽ എ ശ്രീ ശശി അവറുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന അടുപ്പം അവാർഡിൽ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡും മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് നു ലഭിച്ചു.
പ്രധാനഅധ്യാപകർ
| 08/02/1961 - 10/10/1962 | കെ.ഗോപിനാഥൻ നായർ |
| 11/01/1962 - 06/09/1963 | കെ.ഗുരുദാസ് |
| 06/10/1963 - 31/7/1963 | ലക്ഷ്മി |
| 8/10/1963 - 29/3/1968 | കെ.ശാരദാഭായ് |
| 06/03/1968 - 7/4/1970 | കെ.പരമേശ്വരൻ നായർ |
| 24/4/1970 - 08/05/1974 | കെ.ശിവശങ്കരൻ നായർ |
| 09/03/1974 - 31/5/1975 | പി.കൃഷ്ണൻകുട്ടി |
| 06/06/1975 - 06/08/1977 | വി.എൻ രാജമ്മ |
| 06/09/1977 - 06/03/1978 | സി.ലളിതാഭായ് |
| 06/06/1975 - 30/4/1979 | കെ.പി തമ്പാൻ |
| 05/01/1979 - 01/06/1981 | ആർ.വിജയലക്ഷ്മിഅമ്മ |
| 01/09/1981 - 10/06/1982 | കെ.ശിവദാസി |
| 01/05/1983 - 24/8/1983 | പി.ഗോപിനാഥൻനായർ |
| 22/6/1983 - 26/7/1983 | കെ.വി.ദേവദാസ് |
| 08/01/1983 - 30/4/1984 | എസ്.വസന്തറാവു |
| 05/08/1984 - 06/05/1984 | ആർ.സുമന്ത്രൻനായർ |
| 06/06/1984 - 26/6/1984 | പി.ജി.ബാലകൃഷ്ണൻ |
| 07/02/1984 - 17/4/1991 | എം അബ്ദുൾസലാം |
| 8/6/1991 - 31/3/1992 | എം സരോജിനിഅമ്മ |
| 06/10/1992 - 11/08/1992 | അന്നമ്മ വർക്കി |
| 11/09/1992 - 06/07/1993 | ജി.സുലേഖ |
| 06/08/1993 - 15/7/1993 | എം ശിരോമണി |
| 16/7/1993 - 06/02/1994 | എസ് രാധാഭായിഅമ്മ |
| 06/02/1994 - 23/5/1995 | എം ലളിതാംബിക |
| 24/5/1995 31/3/1996 | കെ.ഒ ലീലാമ്മ |
| 14/5/1996 - 05/08/1998 | പി.ആർ ശാന്തിദേവി |
| 20/5/1998 - 29/4/2000 | താജുനിസ |
| 05/05/2000 - 17/5/2002 | പി.സരസ്വതി ദേവി |
| 06/07/2002 - 06/02/2000 | ബി.സുമംഗല |
| 06/02/2003 - 06/03/2004 | എസ്.ഡി.തങ്കം |
| 06/07/2004 - 06/04/2007 | ബി ശ്യാമളകുമാരിയമ്മ |
| 26/06/2006 - 31/5/2007 | ലളിത |
| 06/02/2007 - 28/11/2008 | സി.എസ്സ് വിജയലക്ഷ്മി |
| 06/06/2008 - 18/6/2009 | കുമാരിഗിരിജ എം എസ്സ് |
| 18/6/2009 - 04/07/2012 | ജയിനമ്മ എബ്രഹാം |
| 27/08/2012 - 31/05/2016 | ഉഷാദേവി.ആർ എസ്സ് |
| 01/06/2016 - | റസിയബീബി. എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* തോന്നയ്ക്കൽ നാരായണൻ - നിരൂപകൻ,കവി
*തോന്നയ്ക്കൽ വാസുദേവൻ - നിരൂപകൻ,കവി
*തോന്നയ്ക്കൽ പീതാംബരൻ - കഥകളി കലാകാരൻ
*മാർഗ്ഗിവിജയ കുമാർ - കഥകളി കലാകാരൻ
*പ്രിൻസ് തോന്നയ്ക്കൽ - മ്യൂറൽ ചിത്രകാരൻ
വഴികാട്ടി
| {{#multimaps: 8.6516529,76.8554377 | zoom=12 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 43004
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ