ഗവ. യു.പി.എസ്സ് നിലമേൽ (മൂലരൂപം കാണുക)
20:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 77: | വരി 77: | ||
ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സ്കൂളിന് വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടിടത്തിനപേക്ഷിക്കുകയും ചെയ്തു. | ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സ്കൂളിന് വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടിടത്തിനപേക്ഷിക്കുകയും ചെയ്തു. | ||
നിലമേൽ നാട്ടിന്റെ “നില മേലാക്കിയ ആ | നിലമേൽ നാട്ടിന്റെ “നില മേലാക്കിയ ആ മഹാ സൗധത്തിന്റെ പണി ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഫർണിച്ചറുകൾ സ്വരൂപിക്കാനും അക്ഷീണ പരിശ്രമം നടത്തിയവരിൽ സർവ്വശ്രീ വേലായുധനുണ്ണിത്താൻ, , രാഘവൻ വൈദ്യർ, എൻ. പ്രഭാകരൻ ഇ വാസു, മുതുകൂടി ജമാൽ മുതലാളി, രാമനുണ്ണിത്താൻ, അബ്ദുൽ റഹുമാൻ എന്നിവരുടെ സേവനം പ്രശംസനീയമായിരുന്നു. 1955-ൽ സ്കൂളിന്റെ പേരിൽ ഒരു കെട്ടിടമായി. സ്വന്തമായി കെട്ടിടമായതോടെ ക്ലാസുകളെല്ലാം അങ്ങോട്ടുമാറ്റി, പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. ഗണിതവും ശാസ്ത്രവും മലയാളവും ഇംഗ്ലീഷും ഹിന്ദിയും കേട്ടു പഠിച്ച് വിദ്യാർത്ഥികൾ സമർത്ഥരായി . സ്കൂളിന്റെ ഒന്നാമത്തെ പ്രഥമാധ്യാപകൻ ഷാഹുൽ ഹമീദ് ആയിരുന്നു. | ||
നിലമേൽ എൽ.പി. സ്കൂളിൽ നിന്ന് ലോവർ പ്രൈമറിതലം പൂർത്തിയാക്കുന്ന കുട്ടികളുടെ തുടർപഠനം സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി . എൽ. എം. യു. പി. എസിൽ പ്രവേശനം ദുഷ്കരമാണ്. നാട്ടിലെ നാളത്തെ പൗരന്മാരുടെ തുടർപഠനം വഴിമുട്ടി നിൽക്കുന്നത് സ്കൂൾ പടുത്തുയർത്തിയ പരിശ്രമശാലികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. തുടർന്ന് ഈ നിലമേൽ എൽ.പി.എസ്. അപ്ഗ്രേഡ് ചെയ്ത് യു.പി.എ സ്. ആയി ഉയർത്താനുള്ള നടപടികളാരംഭിച്ചു. 1960ൽ പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ശ്രീ മാറ്റാപ്പള്ളി മജീദ് അവർകൾ അതിനായി മുന്നിട്ടിറങ്ങുകയും വേണ്ട സഹകരണങ്ങൾ നൽകുകയും ചെയ്തു. അർപ്പണമനോഭാവമുള്ള സാമൂഹ്യസേവകരുടെയും ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകരുടെയും കൂട്ടായ്മയിൽ സ്കൂൾ വളർന്നുവന്നു. | നിലമേൽ എൽ.പി. സ്കൂളിൽ നിന്ന് ലോവർ പ്രൈമറിതലം പൂർത്തിയാക്കുന്ന കുട്ടികളുടെ തുടർപഠനം സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി . എൽ. എം. യു. പി. എസിൽ പ്രവേശനം ദുഷ്കരമാണ്. നാട്ടിലെ നാളത്തെ പൗരന്മാരുടെ തുടർപഠനം വഴിമുട്ടി നിൽക്കുന്നത് സ്കൂൾ പടുത്തുയർത്തിയ പരിശ്രമശാലികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. തുടർന്ന് ഈ നിലമേൽ എൽ.പി.എസ്. അപ്ഗ്രേഡ് ചെയ്ത് യു.പി.എ സ്. ആയി ഉയർത്താനുള്ള നടപടികളാരംഭിച്ചു. 1960ൽ പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ശ്രീ മാറ്റാപ്പള്ളി മജീദ് അവർകൾ അതിനായി മുന്നിട്ടിറങ്ങുകയും വേണ്ട സഹകരണങ്ങൾ നൽകുകയും ചെയ്തു. അർപ്പണമനോഭാവമുള്ള സാമൂഹ്യസേവകരുടെയും ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകരുടെയും കൂട്ടായ്മയിൽ സ്കൂൾ വളർന്നുവന്നു. |