| വരി 311: |
വരി 311: |

| [[പ്രമാണം:34035 FRDT 3.jpeg|34035 FRDT 3.jpeg|181x181ബിന്ദു]]

ഫാ. ടെജി കേളംപറമ്പിൽ സി എം ഐ

ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട

നിനക്കായ്

| ആരുമെനിക്കായ് ചാർത്തിയില്ല

| അറിവിൻ അക്ഷരമാലതൻ സുകൃതം നിനക്കു മുമ്പായി

| ആരുമെന്നിൽ ചൊരിഞ്ഞില്ല

| അലിവിൻ കനിവൂറും പൊന്നറിവുകൾ

| നീ പകർന്ന പോൽ

| നിന്നോളം ആരുമെന്നിൽ പെയ്തിറങ്ങിയില്ല

| സൗഹൃദത്തിൻ പെരുമഴപെയ്ത്തായ്

| ഇടറിയൊരെൻ കാൽച്ചുവട്ടിൽ തിരുത്തലിൻ ചൂരൽ വടിയാലും

| തിമിർത്തും കാലവർഷപെയ്ത്തിൽ

| കരുതലിൻ കുടയായും

| നിന്നോളം ആരുമെനിക്ക് കൂട്ടിരുന്നില്ല....

| കാൽതെറ്റി വീണ പെരുമഴ നാളിൽ

| താങ്ങിപിടിച്ചോടിയ ഗുരുനാഥനും

| കുറുമ്പിന്റെ കുഞ്ഞക്ഷരപിശകിൽ

| കാതിൽ പൊന്നീച്ച പറത്തിയ കരങ്ങളും

| ഇന്നെൻ കാതിലായ് മുഴക്കുന്നു

| ഒരായിരം നന്മയൂറും സുകൃതകഥകൾ

| അറിവിൻ ദീപമായ് വിരിഞ്ഞ

| സുകൃതമേ കൂപ്പുകൈയാൽ പ്രണാമം.

| [[പ്രമാണം:34035 FRDT 1.jpeg|34035 FRDT 1.jpeg|181x181ബിന്ദു]]

ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ

| ഒത്തിരി നല്ല ഓർമ്മകൾ ഓടിക്കളിക്കുന്ന ആ കഴിഞ്ഞുപോയ സെന്റ്.തെരേസാസിലെ സ്കൂൾ ദിനങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സുന്ദര നിമിഷങ്ങളായി ഞാൻ കരുതുന്നു. ഇനിയും തിരിച്ചു കിട്ടില്ല എന്ന് അറിയാമെങ്കിലും വീണ്ടും ഓർമിച്ചെടുക്കുവാൻ ഇഷ്ടപ്പെടുന്ന ആ കാലത്തെ ഒരു പിടി മങ്ങാത്ത ഓർമ്മകൾ എന്റെ ഹൃദയകോണിനുള്ളിൽ ഒളിപ്പിക്കുവാനായിട്ടുണ്ട്. അവ എന്നെ വീണ്ടും ആ കാലത്തിലേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിക്കാറുമുണ്ട്. [[ഓർമക്കുറിപ്പിലേക്ക് - ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ|[കൂടുതൽ അറിയാൻ]]]

| [[പ്രമാണം:34035 IMP 7.jpg|34035 IMP 7.jpg|181x181ബിന്ദു]]

അനസ് നാസർ

| അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന മണപ്പുറം സ്കൂളിൽ ചേരണം. എൽകെജി മുതൽ നാലുവരെ ഒന്നിച്ചു പഠിച്ച അലനും ആശ്വിനുമാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിച്ചവർ. മുമ്പേ തീരുമാനിച്ചുറപ്പിച്ചതാണ്, നാലാം ക്ലാസ്സ് കഴിഞ്ഞാലും ഒരേ സ്കൂളിലേ പഠിക്കു എന്ന്. [[ഓർമക്കുറിപ്പിലേക്ക് - അനസ് നാസർ|[കൂടുതൽ അറിയാൻ]]]

| [[പ്രമാണം:34035 UPL 20.jpeg|34035 UPL 20.jpeg|181x181ബിന്ദു]]

മുഹമ്മദ് സുഫിയാൻ

| " എന്തോന്നടെയ് ഇതൊക്കെ

| എല്ലാത്തിന്റെയും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നിരത്തി അങ്ങോട്ട് mute ആക്കിയാലോ....... ഇതൊന്നും ഇനി കാണേണ്ടി വരില്ലല്ലോ " പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾ സ്കൂൾ തുറന്നപ്പോൾ തൊട്ടു തുടങ്ങിയതാ..... ഓരോ ദിവസവും ഓരോരോ സ്റ്റാറ്റസും...... റീൽസുമൊക്കെ.... വെറുതെ ബാക്കിയുള്ളവരെ കൂടി കൊതിപ്പിക്കാനായിട്ട്.... മനുഷ്യനാണെൽ ഇവിടെ പരീക്ഷ കഴിഞ്ഞു നേരമില്ല അപ്പോഴാണ് അവന്മാരുടെ ഒക്കെ സ്റ്റാറ്റസ്. [[ഓർമക്കുറിപ്പിലേക്ക് - മുഹമ്മദ് സുഫിയാൻ|[കൂടുതൽ അറിയാൻ]]]

തെരേസ്യൻ സോക്കർ

തെരേസ്യൻ സോക്കർ