മാമ്പ വെസ്റ്റ് എൽ പി എസ് (മൂലരൂപം കാണുക)
17:14, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 61: | വരി 61: | ||
[[ചിത്രം:13199-1.jpg|thumb|400px|center|''പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ .'']] | [[ചിത്രം:13199-1.jpg|thumb|400px|center|''പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ .'']] | ||
== ചരിത്രം == | == ചരിത്രം == | ||
1916 ൽ നാട്ടുപ്രമാണിയും ആയുർവേദ ശിരോമണിയുമായ ചന്തു വൈദ്യർ മാനേജരായി സ്കൂൾ ആരംഭിച്ചു പിന്നീട ഈ സ്കൂൾ കോമത് മാധവൻ മാസ്റ്ററുടെ പേരിലായികണിശൻ ഗംഗാധരൻ എന്ന വ്യക്തിയുടെ വീട്ടുമുറ്റത്തായിരുന്നു അന്നത്തെ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് പുതിയ സ്കൂൾ കെട്ടിടം നിലവിൽ വന്നു ശ്രീമതി റീത്തയാണ് സ്കൂളിന്റെ ഇന്നത്തെ മാനേജർ. ഓലമേഞ്ഞ കെട്ടിടത്തിൽ നിന്നും കാലഘട്ടത്തിന്റെ വളർച്ചയ്ക്കൊപ്പം സ്കൂളിന്റെ ഭൗതിക സാഹചര്യവും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സേവന തല്പരരായ മുൻകാല അധ്യാപകരുടെ ശിക്ഷണത്തിൽ വളർന്ന് സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ശിഷ്യന്മാർനമ്മുടെ സ്കൂളിന്റെ സമീപപ്രദേശങ്ങളിൽ ഒരുപാട് പേരുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |