"ഗവ.എച്ച് .എസ്.എസ്.പാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:


മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം= |125
പെൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= |105
വിദ്യാര്‍ത്ഥികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം=  |230
അദ്ധ്യാപകരുടെ എണ്ണം= 26 |
അദ്ധ്യാപകരുടെ എണ്ണം= |11
പ്രിന്‍സിപ്പല്‍= രാജന്‍.തട്ടാണ്ടവിട |
പ്രിന്‍സിപ്പല്‍= രാജന്‍.തട്ടാണ്ടവിട |
പ്രധാന അദ്ധ്യാപകന്‍= വിമല.വി.കെ |
പ്രധാന അദ്ധ്യാപകന്‍= JANARDHANAN NHATTUTHALA |
പി.ടി.ഏ. പ്രസിഡണ്ട്=രമേഷ് ബാബു.എന്‍ |
പി.ടി.ഏ. പ്രസിഡണ്ട് MOHANAN.K.K |
സ്കൂള്‍ ചിത്രം= ghsspattiam.jpg ‎|
സ്കൂള്‍ ചിത്രം= ghsspattiam.jpg ‎|
}}
}}
വരി 125: വരി 125:
|ലക്ഷ്മണന്‍ നംബൂതിരിപ്പാട്.പി.ഐ
|ലക്ഷ്മണന്‍ നംബൂതിരിപ്പാട്.പി.ഐ
|-
|-
|2009 -  
|2010-2013
|വിമല.വി.കെ
|വിമല.വി.കെ
|}
|}2013-2015


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

14:51, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GHSS PATTIAM

ഗവ.എച്ച് .എസ്.എസ്.പാട്യം
വിലാസം
പാട്യം

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-201614044




പാട്യം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.പാട്യം‍. 1966-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1966 ല്‍

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പൊതുവായി ഒരു കമ്പ്യൂട്ടര്‍ ലാബ് മാത്രമാണുള്ളത്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡല്‍ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച് ക്ലാസ്സ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളായി. ഇവയില്‍ ഓരോ ലാപ്പ് ടോപ്പും എല്‍.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതല്‍ ഫലപ്രദമായി നടത്തുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 ശ്രീ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ
1929 - 41 ശ്രീ
1941 - 42 ശ്രീ
1942 - 51 ശ്രീ
1951 - 55 ശ്രീ
1980 - 90
1991 - 92
1992 - 94
1994 - 94
1995 - 97
1998 - 2000
2001 - 2003
2003 - 2003
2004-07
2007 - 07 വിനോദന്‍.വി.കെ
2007- 08 രവീന്ദ്രന്‍.കാഞ്ഞാന്‍
2008- 09 ലക്ഷ്മണന്‍ നംബൂതിരിപ്പാട്.പി.ഐ
2010-2013 വിമല.വി.കെ

2013-2015

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വല്‍സന്‍ .കൊല്ലേരി‍‍- പ്രശസ്ത ശില്പി.
  • -
  • -
  • -
  • -

വഴികാട്ടി

<googlemap version="0.9" lat="11.915728" lon="75.639496" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.787352, 75.594681 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.പാട്യം&oldid=147343" എന്ന താളിൽനിന്ന് ശേഖരിച്ചത്