"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=ഇല്ല| | ആൺകുട്ടികളുടെ എണ്ണം=ഇല്ല| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=148| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=148| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=8| | ||
പ്രിന്‍സിപ്പല്‍=ബീനാകുമാരി | | പ്രിന്‍സിപ്പല്‍=ബീനാകുമാരി | | ||
പ്രധാന അദ്ധ്യാപകന്= | പ്രധാന അദ്ധ്യാപകന്= | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=30| | ||
സ്കൂള്‍ ചിത്രം=gghssadr.jpg| | സ്കൂള്‍ ചിത്രം=gghssadr.jpg| | ||
}} | }} |
12:36, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ | |
---|---|
വിലാസം | |
അടൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-12-2016 | 38003 |
അടൂര്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാ൪വിദ്യാലയമാണ ഗവ:ഗേള്‍സ്ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.കായംകുളം പുനലൂര്റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നതു.അടൂരിന്റെ വികസനത്തിന് ഈ സ്കൂ പ്രെരകസക്തിയായിമാരിയതുഈ സ്ക്കൊലാനു
ചരിത്രം
1961 മെയില്‍ ഒരു കൊച്ചു കെട്ടിടത്തില്‍ പൂ൪വ്വ വിദ്യാലയത്തില്‍ നിന്നു അടര്ന്നുമാറിഈ വിദ്യാലയം സ്ഥാപിതമായത്. എന്നാല്‍ പുതിയ ബഹുനിലകെട്ടിടത്തിലെക്കു മാറിയതു 1971 ലാണ..കുട്ടിയമ്മയയിരുന്നു പ്രധാനാധ്യാപിക. കുട്ടിയമ്മ ടീച്ചറിനു ശേഷം പല അധ്യാപകരും ആ പദവി അലങ്കരിച്ചിട്ടുന്റു.. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂലിനു 3നിലകളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കൗണ്‍സലിങ് സെന്റ്ര്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1991 | സഹദേവന് സര് |
1992-94 കേശവന് ഉണ്ണിത്താന് | |
1993-95 | ചെല്ലപ്പനാശാരി |
1994-96 | ലീലാവതി അമ്മ |
1996-97 | ഒാമന |
1997-98 | അമ്മാളു |
1998-99 | സുജാത |
1999-2001 | റ്റി പി ശിവരാമന് |
2001-03 | അച്ചുതന് സര് |
2004-2005 | കൃഷ്ണന്‍കുട്ടി |
2005-2006 | അമ്മിണിക്കുട്ടി |
2006-2007 | വല്‍സമ്മ |
2007-2008 | ഏലിയാമ്മ ജോര്‍ജ്ജ് |
2008-2010 | വല്സലകുമാരിഅമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|