"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 58: | വരി 58: | ||
=='''മികവ്_പുരസ്കാരം''' == | =='''മികവ്_പുരസ്കാരം''' == | ||
'''തിരുവനന്തപുരം ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ മികച്ച അക്കാഡമിക നിലവാരവും പ്രവർത്തന മികവും പുലർത്തുന്ന സ്കൂളിനുള്ള #മികവ്_പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. തുടർച്ചയായ മൂന്നാം തവണയാണ് അവനവഞ്ചേരി സ്കൂളിന് മികവ് പുരസ്കാരം ലഭിക്കുന്നത്.''' | '''തിരുവനന്തപുരം ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ മികച്ച അക്കാഡമിക നിലവാരവും പ്രവർത്തന മികവും പുലർത്തുന്ന സ്കൂളിനുള്ള #മികവ്_പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. തുടർച്ചയായ മൂന്നാം തവണയാണ് അവനവഞ്ചേരി സ്കൂളിന് മികവ് പുരസ്കാരം ലഭിക്കുന്നത്.''' | ||
<gallery mode="packed" heights="200"> | |||
42021 1242341.pg.jpg | |||
42021 1192345.jpg | |||
</gallery > | |||
==സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം== | ==സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം== | ||
'''സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം #ജനിതകം നേടി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിക്കു വേണ്ടി നിർമ്മിച്ച് ശ്രീ.സുനിൽ കൊടുവഴന്നൂർ സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം സംസ്ഥാനത്തെ വിവിധ ചലച്ചിത്രമേളകളിൽ പത്ത് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.''' | '''സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം #ജനിതകം നേടി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിക്കു വേണ്ടി നിർമ്മിച്ച് ശ്രീ.സുനിൽ കൊടുവഴന്നൂർ സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം സംസ്ഥാനത്തെ വിവിധ ചലച്ചിത്രമേളകളിൽ പത്ത് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.''' | ||