"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 106: വരി 106:
|- 10/2006 -03/2008
|- 10/2006 -03/2008
|  പി. ആര്‍. പ്രസന്നകുമാരി
|  പി. ആര്‍. പ്രസന്നകുമാരി
|- 04/2008 -03/2010                }
|- 04/2008 -03/2010                |}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

06:31, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ
വിലാസം
തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-12-2016Jayesh.itschool




ചരിത്രം

       പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന തിരുവല്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ പടി‍ഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ല്‍ ആരംഭിച്ച ഈ സ്കൂള്‍ "ഹിന്ദു ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് 1952 ല്‍ ഈ സ്ഥാപനം ദേവസ്വം ബോര്‍ഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു.  

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. വിപുലമായ കമ്പ്യൂട്ടര്‍ ലാബും, ലൈബ്രറിയും, സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം സ്കൂളിനു പിന്നിലായി വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • റെഡ്ക്രോസ്.
  • സ്കൂള്‍ ബാന്‍ഡ്സെറ്റ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സര്‍വകലാശാല സെനറ്റ് അംഗം
  • 2. പ്രൊഫ. വി. ഡി. കൃഷ്ണന്‍ നമ്പ്യാര്‍ -കേരള സാഹിത്യ അവാര്‍ഡ്, കേന്ദ്രസാഹിത്യ അവാര്‍ഡ് ജേതാവ്
  • (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എല്‍.എ. , സ്വാതന്ത്ര്യ സമരസേനാനി
  • (പൊതു സേവകര്‍)1. പ്രൊഫ. വി. എസ്.മാധവന്‍ നായര്‍ - തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍
  • 2. ശ്രീ. കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ് - ‍ഡയറക്ടര്‍ - എ. ഐ. ആര്‍.
                         3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്. 
  • (സിനിമ ലോകം) 1. ശ്രീമതി. പാര്‍വതി - നടി

വഴികാട്ടി

എം.എസ്.അനന്തസുബ്രമണ്യ അയ്യര്‍ -
എം. ജി. കൃഷ്ണപിള്ള
കെ. ജി. കൃഷ്ണപ്പണിക്കര്‍
സി. കെ. പരമേശ്വരന്‍ പിള്ള
കെ. ചന്ദ്രശേഖരന്‍ പിള്ള
റ്റി.ജി. നാരായണന്‍ നായര്‍
പി. ജി. പുരുഷോത്തമപ്പണിക്കര്‍
എസ്. ശാരദാമ്മ
പി. വി. രാമകൃഷ്ണന്‍ നായര്‍
ജി. ശേഖരപിള്ള
എസ്. സോമനാഥന്‍ പിള്ള
എസ്. ബാലകൃഷ്ണ വാര്യര്‍
എം. നാരായണ ഭട്ടതിരി
വി.ജി. സദാശിവന്‍ പിള്ള
വി.എസ്. ഗോപിനാഥന്‍ നായര്‍
കെ. കോമളമണിയമ്മ
ആര്‍. ഗൗരിക്കുട്ടിയമ്മ
എസ്. രവീന്ദ്രന്‍ നായര്‍
വിജയമ്മ എന്‍. ജെ.
പി. ആര്‍. പ്രസന്നകുമാരി

{{#multimaps:9.350496,76.527843| zoom=15}}