"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpselenthikara (സംവാദം | സംഭാവനകൾ)
No edit summary
Glpselenthikara (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{{prettyurl|Govt. L. P. S. Elenthikara}}
{{prettyurl|Govt. L. P. S. Elenthikara}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്ററും ആലുവയിൽ നിന്നും 21 കിലോമീറ്ററും മാളയിൽ നിന്നും 11 കിലോമീറ്ററും എടുത്തു എളന്തിക്കര എൽ പി സ്കൂളിൽ എത്താം.പറവൂരിൽ നിന്നും വരുമ്പോൾ ചേന്ദമംഗലം വഴി പഴമ്പിള്ളിതുരുത്ത്, പുത്തൻവേലിക്കര സ്റ്റേഷൻ കടവ് പാലം,  മാളവന വഴി എളന്തിക്കര കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.ആലുവയിൽ നിന്നും അത്താണി, ചാലാക്ക കണക്കൻകടവ് വഴി എളന്തിക്കര കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.അതുപോലെ മാളയിൽ നിന്നും പൂപ്പത്തി വഴി എളന്തിക്കര കവലയിൽ എത്തുന്നു .അവിടെ നിന്നും നേരെ സ്കൂളിൽ എത്താം.''
          ''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്ത് പുത്തൻവേലിക്കര പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്ററും ആലുവയിൽ നിന്നും 21 കിലോമീറ്ററും മാളയിൽ നിന്നും 11 കിലോമീറ്ററും എടുത്തു എളന്തിക്കര എൽ പി സ്കൂളിൽ എത്താം.പറവൂരിൽ നിന്നും വരുമ്പോൾ ചേന്ദമംഗലം വഴി പഴമ്പിള്ളിതുരുത്ത്, പുത്തൻവേലിക്കര സ്റ്റേഷൻ കടവ് പാലം,  മാളവന വഴി എളന്തിക്കര കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.ആലുവയിൽ നിന്നും അത്താണി, ചാലാക്ക കണക്കൻകടവ് വഴി എളന്തിക്കര കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.അതുപോലെ മാളയിൽ നിന്നും പൂപ്പത്തി വഴി എളന്തിക്കര കവലയിൽ എത്തുന്നു .അവിടെ നിന്നും നേരെ സ്കൂളിൽ എത്താം.''
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ELENTHIKKARA
| സ്ഥലപ്പേര്= ELENTHIKKARA
"https://schoolwiki.in/ഗവ._എൽ_പി_എസ്_എളന്തിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്