"മുതുവടത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 80: | വരി 80: | ||
=='''മുൻ മാനേജർമാർ'''== | =='''മുൻ മാനേജർമാർ'''== | ||
'''[[പ്രമാണം:16229-manager 3.png|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു]] | '''[[പ്രമാണം:16229-manager 3.png|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു]] | ||
[[പ്രമാണം:16229-manager 2.png|ലഘുചിത്രം]] | [[പ്രമാണം:16229-manager 2.png|ലഘുചിത്രം]] | ||
[[പ്രമാണം:16229-manager 1.png|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | [[പ്രമാണം:16229-manager 1.png|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | ||
=='''സ്കൂളിന്റെ മാനേജർ '''== | =='''സ്കൂളിന്റെ മാനേജർ '''== |
12:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുതുവടത്തൂർ എം എൽ പി എസ് | |
---|---|
വിലാസം | |
മുതുവടത്തൂർ മുതുവടത്തൂർ , മുതുവടത്തൂർ പി.ഒ. , 673503 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1928 |
വിവരങ്ങൾ | |
ഇമെയിൽ | 16229hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16229 (സമേതം) |
യുഡൈസ് കോഡ് | 32041200518 |
വിക്കിഡാറ്റ | Q64553456 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റയ്ഹാനത്ത് ടി |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മായിൽ എം ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് പി കെ |
അവസാനം തിരുത്തിയത് | |
29-01-2022 | 16229-hm |
പുറമേരി ഗ്രാമ പഞ്ചായത്തിലെ മുതുവടത്തൂർ എന്ന ഗ്രാമത്തിൽ അഭിമാന പുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് മുതുവടത്തൂർ എം എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികൾ,ഭംഗിയുള്ള ടൈലുകൾ വിരിച്ചും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയും വർണ്ണാഭമായ ചിത്രങ്ങൾ കൊണ്ടും "ഒന്നാം ക്ലാസ് ഒന്നാം തരം",ധാരാളം പുസ്തകങ്ങളും എല്ലാവിധ സൗകര്യങ്ങളുമുള്ള നല്ലൊരു ലൈബ്രറിയും വായനാമുറിയും,വിശാലമായ കളിസ്ഥലം,4 ടോയലറ്റുകൾ,സ്മാർട്ട് ക്ലാസ് റൂം,ഭക്ഷണ മുറി,കമ്പ്യൂട്ടർ ലാബ്,വാഹന സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ് & ബുൾ ബുൾ
- ഐ.ടി. ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
- ജാഗ്രതാസമിതി
മുൻ മാനേജർമാർ
സ്കൂളിന്റെ മാനേജർ
-
സിദ്ധിഖ് പാലോള്ളതിൽ
അധ്യാപകർ
ക്ര:ന | അധ്യാപകർ |
---|---|
1 | ടി റൈഹാനത്ത് |
2 | കെ കെ ബിന്ദു |
3 | കെ കെ മുഹമ്മദ് റാഷിദ് |
4 | ഇ ജാസ്മിൻ |
5 | മുഹമ്മദ് കക്കംവള്ളി |
മുൻ സാരഥികൾ
ക്ര ന | അധ്യാപകന്റെ പേര് |
---|---|
1 | രാമുണ്ണിനായർ മാസ്റ്റർ |
2 | കുഞ്ഞികൃഷ്ണക്കുറുപ്പ് മാസ്റ്റർ |
3 | ഇ മൂസ്സ മാസ്റ്റർ |
4 | എം കെ സുശീല ടീച്ചർ |
5 | പി കെ രാധ ടീച്ചർ |
6 | കെ ഇസ്മായിൽ മാസ്റ്റർ |
7 | യു പി മൂസ്സ മാസ്റ്റർ |
8 | പി ദാമോദരൻ മാസ്റ്റർ |
9 | ഇ കെ രാധ ടീച്ചർ |
10 | പി കെ വിജയലക്ഷ്മി ടീച്ചർ |
11 | ഇ രാധ ടീച്ചർ |
12 | അലിയുമ്മ ടീച്ചർ |
നേട്ടങ്ങൾ
ഒരുപാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ
എൽ എസ് എസ് ജേതാക്കൾ
എൽ എസ് എസ് വിജയികളെ അനുമോദിച്ചു
മുതുവടത്തൂർ : വിദ്യാലയ മികവ് പോലെ അക്കാദമിക് മികവിലും മുതുവടത്തൂർ എം എൽ പി മുൻപന്തിയിൽ തന്നെയാണ്. 2019-20 അധ്യയന വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചവർക്ക് സൈക്കിൾ നൽകി സ്കൂൾ മാനേജ്‌മന്റ് അനുമോദിച്ചു .
1928-ൽ സ്ഥാപിതമായ മുതുവടത്തൂർ എം എൽ പി സ്കൂൾ നാടിന്റെ ചരിത്രത്തിൽ അഭിമാനമാണ് എന്നും . ബഹുനില കെട്ടിടത്തിലെ മനോഹരമായ ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനത്തോടെ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോജപ്പെടുത്തുന്ന ഈ സ്കൂൾ വിദ്യാലയ മികവ് പോലെ അക്കാദമിക മികവിലും മുൻപന്തിയിലാണ് . കോവിഡ്'19 എന്ന മഹാമാരി കാരണം ഈ അധ്യയന വർഷം ഓൺലൈൻ വഴിയാണ് അധ്യയനം നടന്നുവരുന്നത് . ഈ ഒരു അവസരത്തിലും വിവര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി അധ്യയനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ ചേർന്ന് എൽ എസ് എസ് വിജയികളെ അനുമോദിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പുറമേരിയിൽ നിന്ന് കുനിങ്ങാട് റോഡ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മുതുവടത്തൂർ ജങ്ഷൻ അവിടുന്ന് വലത്തോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മുതുവടത്തൂർ ഏരിയാ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.6582,75.6333 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16229
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ