"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 144: | വരി 144: | ||
====റിപ്പബ്ലിക്ക് ദിനം==== | ====റിപ്പബ്ലിക്ക് ദിനം==== | ||
[[ചിത്രം:21302-republic22.jpeg|200px|thumb]] | [[ചിത്രം:21302-republic22.jpeg|200px|thumb]] | ||
രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകർ മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് സീനിയർ അധ്യാപികയായ സുനിത പതാക ഉയർത്തി. തുടർന്ന് ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. വിദ്യാലയത്തിൽ നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് കാണാനായി നൽകിയിരുന്നു. തുടർന്ന് ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷം അവസാനിച്ചു. കുട്ടികൾ എല്ലാവരും വീട്ടിലിരുന്നു കൊണ്ട് തന്നെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കാളികളായി. എല്ലാവരും അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം, റിപ്പബ്ലിക്ക്ദിന പതിപ്പ്, പ്രസംഗം, സ്വതന്ത്ര്യസമര സേനാനികളുടെ വേഷം തുടങ്ങിയവ പ്രദർശിപ്പിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും | രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകർ മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് സീനിയർ അധ്യാപികയായ സുനിത പതാക ഉയർത്തി. തുടർന്ന് ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. വിദ്യാലയത്തിൽ നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് കാണാനായി നൽകിയിരുന്നു. തുടർന്ന് ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷം അവസാനിച്ചു. കുട്ടികൾ എല്ലാവരും വീട്ടിലിരുന്നു കൊണ്ട് തന്നെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കാളികളായി. എല്ലാവരും അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം, റിപ്പബ്ലിക്ക്ദിന പതിപ്പ്, പ്രസംഗം, സ്വതന്ത്ര്യസമര സേനാനികളുടെ വേഷം തുടങ്ങിയവ പ്രദർശിപ്പിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കാളികളായിരുന്നു. എല്ലാ ക്ലാസിലെ കുട്ടികൾക്കും അധ്യാപകർ റിപ്പബ്ലിക്ക്ദിന ആശംസകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. കുട്ടികളുടെ മികച്ച സൃഷ്ടികൾക്കും അവതരണങ്ങൾക്കും പ്രധാനധ്യാപിക ജയലക്ഷ്മി അഭിനന്ദനങ്ങൾ അറിയിച്ചു. | ||