ഉള്ളടക്കത്തിലേക്ക് പോവുക

"കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31517-hm (സംവാദം | സംഭാവനകൾ)
No edit summary
31517-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 102: വരി 102:
#
#
#
#
== ചിത്രശാല ==
<gallery mode="slideshow">
പ്രമാണം:thommanthomman_inmemoryof.jpeg|thumb|പാവന സ്മരണയ്ക്ക് - തൊമ്മൻ തൊമ്മൻ  കുരുവിനാക്കുന്നേൽ
പ്രമാണം:thomasjoseph_founder.jpeg|thumb|സ്ഥാപകൻ - തോമസ് ജോസഫ് കുരുവിനാക്കുന്നേൽ
പ്രമാണം:annammajoseph_firstmanager.jpeg|thumb|പ്രഥമ മാനേജർ - അന്നമ്മ ജോസഫ് കുരുവിനാക്കുന്നേൽ
പ്രമാണം:ktthomas_previousmanager.jpeg|thumb|മുൻ മാനേജർ - കെ.റ്റി തോമസ് കുരുവിനാക്കുന്നേൽ
പ്രമാണം:marythomas_previousmanager.jpeg|thumb|മുൻ മാനേജർ - മേരി തോമസ് കുരുവിനാക്കുന്നേൽ
പ്രമാണം:thomasthomas_manager.jpeg|thumb|മാനേജർ - തോമസ് തോമസ് കുരുവിനാക്കുന്നേൽ
പ്രമാണം:srmareena_firstheadmistress.jpeg|thumb|പ്രഥമ ഹെഡ്മിസ്ട്രസ് - സി.മരീന
പ്രമാണം:tessykphilip_headmistress.jpeg|thumb|ഹെഡ്മിസ്ട്രസ് - ടെസ്സി കെ ഫിലിപ്പ് പന്തപ്പള്ളിൽ
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

11:31, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഘുചിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍
വിലാസം
ഇടമറ്റം

ഇടമറ്റം പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04822 236181
ഇമെയിൽkttmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്31517 (സമേതം)
യുഡൈസ് കോഡ്32101000404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ84
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറ്റെസി .കെ . ഫിലിഫ്
പി.ടി.എ. പ്രസിഡണ്ട്ജോസഫ് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷേർളി ബേബി
അവസാനം തിരുത്തിയത്
29-01-202231517-hm


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ , പാലാ ഉപജില്ലയിലെ ഇടമറ്റം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ,ഇടമറ്റം.

ചരിത്രം

ഏതു പ്രദേശത്തിന്റെയും സാംസ്കാരികമായ ഉന്നതിയിൽ ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലുള്ളതും ഉറപ്പുള്ളതുമായ സ്കൂൾ കെട്ടിടമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂളിന്റേത്.കൂടാതെ വൻ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ മുറ്റവും,പച്ചപ്പു നിറഞ്ഞതുമായ സ്കൂൾ പരിസരവും ടൈലു പാകിയ നടപ്പാതയും ഏവരെയും ആകർഷിക്കുന്നതോടൊപ്പം അന്തരീഷത്തിലെ ചൂടിനെ അകറ്റി തണുപ്പ് പ്രദാനം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ  :

  1. സിസ്റ്റർ മരീന (1968 - 1983)
  2. റവ.സിസ്റ്റർ റോസിലിൻ മരിയ (1983 - 2002)
  3. ശ്രീമതി ലീല എൻ.റ്റി (2002 - 2004)
  4. ശ്രീമതി ത്രേസ്യാമ്മ മാത്യു (2004 - 2005)
  5. ശ്രീ ഏലിയാമ്മ പി.എസ്‌(2005 - 2011)
  6. ഏലിയാമ്മ കെ.ജെ (2011 - 2015)
  7. ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - Present)


സ്കൂളിലെ മുൻ അദ്ധ്യാപകർ : റവ.സി.ഡോണാ മരിയ,റവ.സി.ജസ്റ്റിൻ മരിയ,റവ.സി.അനീറ്റ,റവ.സി.റാണി മരിയ,റവ.സി.ധന്യ. ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി,അന്നക്കുട്ടി കെ.സി തുടങ്ങിയ മികവുറ്റ അധ്യാപകരും കെ.റ്റി.റ്റി. എം. എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:9.683390590561338, 76.72140163860666 |width=1100px|zoom=16}}