"ജി.എൽ.പി.എസ്.കൊല്ലമ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1958 ൽ മദ് റസയായി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ സർക്കാർ ഏറ്റെ ടുക്കുകയായിരുന്നു, 25 സെന്റ് സ്ഥലവും അതിലെ കെട്ടിടങ്ങളും കൊല്ലമ്പാടി മഹല്ല് ജമാ അത്ത് സർക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിൽ ഒട്ടേറെ സംഭാവനകൾ ഈ സ്ഥാപനം മൂലം ഉണ്ടായിട്ടുണ്ട്. കാസറഗോഡ് മുനിസിപ്പാലിറ്റിക്ക് കീഴിലാണു ഇന്ന് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള വലിയ സഹകരണങ്ങൾ ഈ സ്ഥാപനത്തിനു ലഭിച്ച് വരുന്നുണ്ട്.
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464625" എന്ന താളിൽനിന്ന് ശേഖരിച്ചത്