"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(വിവരങ്ങള്‍ പുതുക്കി) |
||
വരി 15: | വരി 15: | ||
| പിന്‍ കോഡ്= 682021 | | പിന്‍ കോഡ്= 682021 | ||
| സ്കൂള്‍ ഫോണ്‍= 04842410879 | | സ്കൂള്‍ ഫോണ്‍= 04842410879 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= gvhs28thrikkakara@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ആലുവ | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 164 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 112 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 276 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= ജിന്‍സി ജോസഫ് | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= അബൂവബക്കര്‍.പി.എസ്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുല്‍ നസീര്‍ | ||
| സ്കൂള്‍ ചിത്രം= GVHSS THRIKAKKARA.jpg | | | സ്കൂള്‍ ചിത്രം= GVHSS THRIKAKKARA.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
21:02, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. വി എച്ച് എസ് എസ് തൃക്കാക്കര | |
---|---|
വിലാസം | |
തൃക്കാക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-12-2016 | 25095gvhs |
എറണാകുളം നഗരത്തില്‍ തൃക്കാക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് 'ഗവ. വൊക്കേഷണല്‍ ഹൈയ൪ സെക്കണ്ടറി സ്ക്കൂള്‍ തൃക്കാക്കര.
ചരിത്രം
1946 ല്‍ ചില നാട്ടുപ്രമുഖര്‍ ചേര്‍ന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി അപ്പര്‍പ്രൈമറി മാനേജ്മെന്‍റ് വിദ്യാലയമായി ആരംഭിച്ചു. 1956 ല്‍ട്രസ്റ്റ് രജിസ്ട്രര്‍ചെയ്തു. സര്‍വ്വശ്രീ മുന്‍എം.എല്‍എ. ബാലന്‍മേനോന്‍കാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി, പൊന്നകുടുത്ത് ശങ്കരന്‍നായ൪, വി.കെ.വാസുദേവന്‍നായ൪, പി. എ മൈദീ൯ എന്നീ സ൪വ്വമതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങള്‍സ്ഥലം നല്‍കിയ പൊന്നകുടത്ത്ശങ്കര൯നായ൪ മാനേജരായിരുന്നു. 1981 ല്‍അന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമള്‍സ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ല്‍ഹൈസ്ക്കൂള്‍ആരംഭിക്കുകയും ചെയ്തു. 1993 ല്‍യു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ല്‍ Computer Application, Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണല്‍ഹൈയ൪<സെക്കണ്ടറി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="10.046698" lon="76.347084" zoom="14"> 10.045261, 76.35704, G.V.H.S.S Thrikkakara </googlemap>| തൃക്കാക്കരയില്‍ നിന്നും 8 കി. മി അകലെ തേവക്കല്‍ എന്ന സ്ഥലത്തു ഗവ. വൊക്കേഷണല്‍ ഹൈയ൪ സെക്കണ്ടറി സ്ക്കൂള്‍സ്ഥിതി ചെയ്യുന്നു
|}
വര്‍ഗ്ഗം: സ്കൂള്‍