"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 9: വരി 9:
|}[[പ്രമാണം:13055 603.jpeg|thumb|256x256px|left|
''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു '''
'''''<nowiki/>'<nowiki/>
'''കമ്പിൽ:'''ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്സ്കൂളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ്  എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് യുപി വിഭാഗം കുട്ടികൾ ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം പ്രച്ഛന്നവേഷം തുടങ്ങിയവ ഓൺലൈനായി നടത്തി. ഹൈസ്കൂൾ വിഭാഗം കുട്ടികൾ സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മിച്ചു.  അറബിക് വിദ്യാർത്ഥികൾ അറബിക് കാലിഗ്രാഫി  തയ്യാറാക്കി.
'''കമ്പിൽ:  ഈ വർഷത്തെ ശാസ്ത്രരംഗം ഉദ്ഘാടനം ഓൺലൈനായി നടത്തി.ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ശ്രീമതി ബേബി ലത  ഉൽഘാടനം ചെയ്തു. അധ്യാപകരായ ശ്രീമതി സിന്ധു പി ശ്രീമതി അജിത, ശ്രീമതി ദിവ്യ,ശ്രീമതി പ്രേമലത,ശ്രീമതി ഷജില തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീമദ് ദീപ പി കെ സ്വാഗതവും ശ്രീമതി ബിന്ദു എം നന്ദിയും പറഞ്ഞു''
[[പ്രമാണം:13055 kites3.jpeg|thumb|300px|right|
'''ലിറ്റിൽ കൈറ്റ്സ് ഏകദിന  പഠന ക്ലാസ്സ്'''
'''കമ്പിൽ:'''22- 1- 2022 ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് തെരഞ്ഞെടുത്ത നാല്പതോളം കുട്ടികൾക്ക് ഏകദിന പഠന ക്യാമ്പ് നടത്തി. രാവിലെ  9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ് ഉണ്ടായിരുന്നത്. ആനിമേഷൻ പ്രോഗ്രാമിങ് തുടങ്ങിയ വിഷയങ്ങളിൽ  കൈറ്റ് മാസ്റ്റർ ജാബിർ മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി.കുട്ടികൾക്ക് ചായയും  ഉച്ചഭക്ഷണവും ഉണ്ടായിരുന്നു ക്യാമ്പ്  ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ഉദ്ഘാടനം ചെയ്തു.
'''നവംബർ 1 കേരളപ്പിറവി ദിനം'''
ഈ വർഷത്തെ കേരളപിറവിദിനം വളരെയധികം സന്തോഷം നൽകുന്ന ഒന്നായിരുന്നു. ഒന്നരവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം  വീണ്ടും സ്കൂൾ തുറന്നത് നവംബർ ഒന്നിനായിരുന്നു. കുട്ടികൾ വളരെ സന്തോഷത്തോടുകൂടി സ്കൂളിലേക്ക് വന്നു. അധ്യാപകർ കുട്ടികളെ സ്വാഗതം ചെയ്തു. കോവിഡ്  പ്രോട്ടോകോൾ പ്രകാരം ശരീര ഊഷ്മാവ് അളന്നും  സാനിറ്റൈസർ നൽകിയും കുട്ടികളെ അധ്യാപകർ സ്കൂളിലേക്ക് വരവേറ്റു.
'''''പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്'''
'''കമ്പിൽ'''. :കണ്ണൂർ ജില്ല എൻ എസ് എസിന്റെ  നേതൃത്വത്തിൽ ആദിവാസി മേഖലകളിൽ വിനോദ വിജ്ഞാന കേന്ദ്രം  സ്ഥാപിക്കുകവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്ക് തികച്ചും വേറിട്ട രീതിയിൽ ധനശേഖരണം നടത്തിവരികയാണ് കമ്പിൽ  മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് .കോവിഡ് 19 കാലമായതിനാൽ ധനശേഖരണം നടത്തുവാൻ സാധിക്കാത്തത് കൊണ്ട്  ധന ശേഖരണത്തിന്റെ  ഒന്നാം ഘട്ടം എന്ന നിലയിൽ  " പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്" എന്ന പരിപാടിയിലൂടെ എൻ എസ് എസ് വളണ്ടിയർമാർ അവരുടെ വീടുകളിലെ പഴയ പേപ്പറുകളും ആക്രികളും ശേഖരിച്ചു കൊണ്ട് വിൽപ്പന നടത്തുകയും പത്തായിരത്തിനു മുകളിൽ രൂപ ആദിവാസി മേഖലകളിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന  വിനോദ വിജ്ഞാന കേന്ദ്രത്തിലേക്ക് സംഭാവന നൽകുകയും ചെയ്തു. ഇതിനു വേണ്ടി പ്രയത്നിച്ച കൗൺസിലർ സുനിൽ സാറെയും എൻ.എസ്ണ്ടാം.എസ് വളണ്ടിയർമാരെയും പ്രിൻസിപ്പാൾ ശ്രീ. രാജേഷ് പ്രശംസിച്ചു. രണ്ടാം  ഘട്ടം എന്ന നിലയിൽ സ്കൂളിൻറെ സമീപത്തെ വീടുകളിൽ നിന്നും പേപ്പറുകളും ആക്രികളും ശേഖരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എൻഎസ്എസ് വളണ്ടിയർമാർ...
'''റിപ്പബ്ലിക്ക് ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗമത്സരം നടത്തി '''
'''കമ്പിൽ:'''26 - 1- 2022 റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഓൺലൈൻ പ്രസംഗ മത്സരം നടത്തി. കുട്ടികളോട് രണ്ട് മിനുട്ടിൽ കുറയാത്ത വീഡിയോ വാട്സ്ആപ്പ് വഴി ടീച്ചർമാർക്ക് അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു.
കമ്പിൽ:വിദ്യാരംഗം സബ്ജില്ലാതല സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കഥ, ചിത്രരചന, നാടൻ പാട്ട്,  കവിതാലാപനം, ഏകാഭിനയം എന്നീ ഇനങ്ങളിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തം മികവ് ഉള്ളതായിരുന്നു.  കഥാരചനയിൽ പങ്കെടുത്ത ഫാത്തിമത്ത് റുഷ്‌ദ 9ഡി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു