"ടി.എസ്.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

TSS VADAKKANGARA (സംവാദം | സംഭാവനകൾ)
No edit summary
TSS VADAKKANGARA (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
}}
}}


1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങള്‍ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങള്‍സ് സെക്കണ്ടറി സ്കൂള്‍. 1976 ജുണ്‍ മാസത്തിലാണ് സ്കുള്‍ പ്രവര്‍ത്തനം തുടങ്ങിയത്.   എസ്.എസ്.എല്‍.സി പരീക്ഷയില്‍ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാര്‍ന്ന വിജയം ഇപ്പോഴും നിലനിര്‍ത്തി വരുന്നു.1980 ല്‍ മലപ്പറം റവന്യു ജില്ലയില്‍ മുസ്ലിം മാനേജ്മെന്റ് സ്കുളില്‍ എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.10ാം ക്ലാസ്സിന്റെ പ്രവര്‍ത്തിസമയം 9.30 മുതല്‍ 5 മണി വരെ 9 പിര്യേഡുകളാണ്.ഇതിനു പുറമെ അവധിക്കാല പഠനക്യാമ്പുകളും ഫെബ്രുവരി മാസത്തില്‍ രാത്രികാല ക്യാമ്പ് അടക്കം പ്രത്യേക പഠന ക്യാമ്പൂകളും സംഘടിപ്പിച്ച് വരുന്നു.2008-09 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5% വിജയം കരസ്ഥമാക്കി.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ടി.എസ്.എസ്._വടക്കാങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്