"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സ്രഷ്ടിച്ചു |
(ചെ.) ഹയർസെക്കന്ററി |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{prettyurl|SSPBHSS KADAKAVUR}} | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.7em 0.7em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
<font size=6><center>ഹയർസെക്കന്ററി</center></font size> | |||
<p style="text-align:justify"> സാരഥികൾ | |||
ഈ സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച ശ്രീ.പി.കെ ഗോപിനാഥൻ സാറിന്റെ ഭരണകാലത്തു സ്കൂളിന്റെ പ്രശസ്തി വാനോളം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം ചെമ്പഴന്തി അഷ്ടമി യിൽ ശ്രീ.സി.ശശിധരൻ നായർ സർ ആയിരുന്നു 2007 മുതൽ സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ആധുനിക രീതിയിലുള്ള പഠന സൗകര്യങ്ങൾ ലഭ്യമായി. സ്കൂളിന്റെ ഭൗതിക സാഹചര്യം മാറ്റുന്നതിലും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും കലാകായിക രംഗങ്ങളെ പരിപോഷിക്കുന്നതിലും അദ്ദേഹം മഹനീയ പങ്കു വഹിച്ചിരുന്നു. സ്റ്റുഡന്റസ് പോലീസ് കേഡറ്റ് , ജൂനിയർ റെഡ് ക്രോസ് , ലിറ്റിൽ കൈറ്റ്സ് എന്നിവ ലഭ്യമാക്കി. അദ്ദേഹത്തിന്റെ വിദഗ്ധ മാനേജ്മെന്റി൯ കീഴിൽ ഈ മഹാവിദ്യാലയം വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലകളും കീഴടക്കി കൊണ്ട് മുന്നേറിക്കഴിഞ്ഞു. | |||
5 മുതൽ +2വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലായി തൊള്ളായിരത്തിലധികം ആൺകുട്ടികളും എണ്ണൂറിലധികം പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിലെ സ്കൂൾ മാനേജരായ ശ്രീമതി വി. ശ്രീലേഖ ടീച്ചറും കുട്ടികൾക്കാവശ്യമായ പഠന സാഹചര്യം ഒരുക്കുന്നതിൽ ബദ്ധ ശ്രദ്ധാലുവാണ്.</P> | |||