"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125: വരി 125:
==വഴികാട്ടി==
==വഴികാട്ടി==
*കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ്  ഹൈവേയിൽ  മുണ്ടോത്ത്‌ പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ  വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം.  

വഴി-1
*വഴി-1
പേരാമ്പ്ര – ഉള്ളിയേരി റോഡിൽ തെരുവത്തു കടവ് നിന്നും പടി‍ഞ്ഞാറോട്ട് കൊയക്കാട്-കക്കഞ്ചേരി റോഡ് വഴി നാലര കിലോമീറ്റർ സ‍‍ഞ്ചരിച്ച് തെഞ്ചിലേരി ശിവക്ഷേത്രം കഴിഞ്ഞ് ഇടത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോഡ് വഴി  150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം

വഴി-2
*വഴി-2
കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ മുണ്ടോത്ത് പള്ളി ബസ് സ്റ്റോപ്പിൽ നിന്നും കക്കഞ്ചേരി-കൊയക്കാട് റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഇല്ലത്ത് താഴെ പിന്നിട്ട് വലത്തോട്ടുള്ള കുരൂപറമ്പ്-ബാപ്പറ്റക്കുന്ന് റോ‍ഡ് വഴി  150 മീറ്റർ സഞ്ചരിച്ചാൽ ഇടതു ഭാഗത്തായി കാണുന്ന വിദ്യാലയം

<br>
<br>
3,476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456754" എന്ന താളിൽനിന്ന് ശേഖരിച്ചത്