"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
==<big>സ്കൂൾ പാർലമെന്റ് </big>==
==<big>സ്കൂൾ പാർലമെന്റ് </big>==


   <p style="text-align:justify"> സ്കൂൾ തലത്തിൽ പാർലമെന്റ് സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ 15 ന് സ്കൂൾ ലീഡർ, അസിസ്റ്റന്റ് സ്കൂൾ ലീഡർ, യു പി, എൽ പി ലീഡേഴ്‌സ് എന്നിവരുടെ തെരഞ്ഞെടുപ്പു ഓൺലൈനായി സംഘടിപ്പിച്ചു. പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങു ജൂലൈ 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു</p>
   <p style="text-align:justify"> ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പതിവിനു വിപരീതമായി ഓൺലൈനിലൂടെ ആണ് നടത്തിയത്. ജൂലൈ 5ന് എൽപി,യുപി, എച്ച്എസ് വിഭാഗങ്ങൾക്ക് പ്രത്യേക വിഷയങ്ങളിൽ പ്രസംഗമത്സരം നടത്തിയാണ്  പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്.എൽ.പി - എന്റെ വീട്, യു.പി - ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, എച്ച്.എസ്- കൊറോണാ കാലത്തെ അതിജീവനം എന്നിവയായിരുന്നു വിഷയങ്ങൾ. ഹെഡ്മിസ്ട്രസ് ഉൾപ്പെടുന്ന ഒരു പാനൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.
 
 
{| class="wikitable"
|+ പാർലമെന്റ് അംഗങ്ങൾ
|-
|  സ്കൂൾ ലീഡർ|| സെഫാനിയ ജോസഫ് || 10സി
|-
|  യു.പി സ്കൂൾ ലീഡർ || നൗറിൻ എസ് || 7ഇ
|-
| യുപി അസിസ്റ്റന്റ് സ്കൂൾ ലീഡർ || ഫേവ || 6 ബി
|-
| എൽപി സ്കൂൾ ലീഡർ  || ലീദിയ.വി || 4 ബി
|-
| എൽപി അസിസ്റ്റന്റ് ലീഡർ || നജിയ ഫാത്തിമ || 3 സി
|-
| എമറാൾഡ് ഹൗസ് ക്യാപ്റ്റൻ|| സഹന സുധീർ || 9സി
|-
|  എമറാൾഡ് വൈസ് ക്യാപ്റ്റൻ  || രജിയ  || 8c
|-
| റൂബി ഹൗസ് ക്യാപ്റ്റൻ  || സഫ്ന നസ്റിൻ || 8ഡി
|-
| റൂബി വൈസ് ക്യാപ്റ്റൻ  ||  ലുബീന എസ് || 9എ
|-
| ഡയമണ്ട് ഹൗസ് ക്യാപ്റ്റൻ || ബുഷ്റ ബഷീർ || 9ബി
|-
| ഡയമണ്ട് വൈസ് ക്യാപ്റ്റൻ  || അനാമിക എസ് ||  8 സി
|-
| സഫയർ ഹൗസ് ക്യാപ്റ്റൻ  || അഹ്സന ബാനു  || 8A
|-
|  സഫയർ വൈസ് ക്യാപ്റ്റൻ || അനാമിക എസ്  || 8 സി
|-
| എമറാൾഡ് ഹൗസ് ക്യാപ്റ്റൻ || സിദാന് സമീർ | | 7ഡി
|-
| എമറാൾഡ് ഹൗസ് ക്യാപ്റ്റൻ | | ഷഫ്ന ഷാഫി | | 6C
|-
| റൂബി ഹൗസ് ക്യാപ്റ്റൻ | | മൗദം ഫർഹാന | | 6ഇ
|-
| റൂബി ഹൗസ് ക്യാപ്റ്റൻ | | അശ്വതി സി എസ് | | 7സി
|-
| ഡയമണ്ട് ഹൗസ് ക്യാപ്റ്റൻ | | സ്വാലിഹ് സുഹ്റ | |7എ
|-
| ഡയമണ്ട് ഹൗസ് ക്യാപ്റ്റൻ | | കജോലിൻ ക്രിസ്റ്റഡിമ | | 6 ഡി
|-
| സഫയർ ഹൗസ് ക്യാപ്റ്റൻ | | നൈജന നജ്മുദ്ദീൻ | |6എ
|-
| സഫയർ വൈസ് ക്യാപ്റ്റൻ | | നസ്വീഹ എസ് ഹാജ | |7ബി
|-
|}
  സ്കൂൾ പാർല മെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ്  ജൂലൈ 29ന് എല്ലാ അധ്യാപകരുടെയും ഹെഡ്മിസ്ട്രസിന്റെയും സാന്നിധ്യത്തിൽ നടന്നു. അന്നേ ദിവസത്തെ മുഖ്യ ആകർഷണ പരിപാടി പാനൽ ചർച്ച 'ആയിരുന്നു. കുട്ടികളുടെ നേതൃത്വപാടവം വളർത്തുന്നത് ആയിരുന്നു അത്. ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളും,നേതാവ് എപ്രകാരമാണ് മറ്റുള്ളവരുമായി ഇടപെടേണ്ടത് എന്നും ചർച്ചയിൽ ഊന്നി പറഞ്ഞു.
</p>


==<big>ചാരിറ്റി ഗ്രൂപ്പ് </big>==
==<big>ചാരിറ്റി ഗ്രൂപ്പ് </big>==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455745" എന്ന താളിൽനിന്ന് ശേഖരിച്ചത്