"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
കുംഭി (ആന) എന്ന സംസ്കൃത വാക്കും നാട് എന്ന മലയാള വാക്കും ചേർന്നാണ് കുമ്പനാട് എന്ന പേര് ഉണ്ടായത്. വർഷങ്ങൾക്കു മുമ്പ് കൊടുംകാടായിരുന്നു. ധാരാളം ആനകളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് ആനകളുടെ നാട് എന്ന അർത്ഥത്തിൽ കുമ്പനാട് എന്ന പേര് വന്നത്.

നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല.[[{{PAGENAME}}/ചരിത്രം|കുടുതൽവായിക്കുക‍]] ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും  ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു. ഹൈന്ദവ മേൽത്തട്ടിൽ ഉള്ള വിഭാഗമായിരുന്നു ഇന്ത്യയിൽ പ്രധാന സ്വാധീനശക്തി നേടിയിരുന്നത്. ദളിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ. സംസ്കൃത വേദമന്ത്രങ്ങൾ ചൊല്ലുന്നതിനോ കേൾക്കുന്നതിനോ  അനുവാദമുണ്ടായിരുന്നില്ല.ആരെങ്കിലും കേൾക്കുവാൻ തുനിഞ്ഞാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും ആരെങ്കിലും വേദമന്ത്രങ്ങൾ ചൊല്ലിയാൽ അയാളുടെ നാവ് ഛേദിച്ചു കളയണം എന്നുമായിരുന്നു നിയമം.
നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല.ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും  ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു. ഹൈന്ദവ മേൽത്തട്ടിൽ ഉള്ള വിഭാഗമായിരുന്നു ഇന്ത്യയിൽ പ്രധാന സ്വാധീനശക്തി നേടിയിരുന്നത്. ദളിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ. സംസ്കൃത വേദമന്ത്രങ്ങൾ ചൊല്ലുന്നതിനോ കേൾക്കുന്നതിനോ  അനുവാദമുണ്ടായിരുന്നില്ല.ആരെങ്കിലും കേൾക്കുവാൻ തുനിഞ്ഞാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നും ആരെങ്കിലും വേദമന്ത്രങ്ങൾ ചൊല്ലിയാൽ അയാളുടെ നാവ് ഛേദിച്ചു കളയണം എന്നുമായിരുന്നു നിയമം.

മിഷനറിമാരുടെ വരവ് കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രവർത്തനങ്ങൾ വിലപ്പെട്ടതായിരുന്നു. ജാതിമത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിച്ചു. വിദ്യാഭ്യാസം പാർശ്വവൽക്കരിക്കുന്ന രീതിയിൽനിന്നും എല്ലാവർക്കും വിദ്യാഭ്യാസം എന്ന ചിന്താഗതി മിഷണറിമാരുടെ ആഗമനത്തോടുകൂടി പ്രായോഗികമാക്കപ്പെട്ടു. ഈ വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിൽ സാമൂഹിക ഉണർവിന് പ്രചോദനമേകി.

വരി 117: വരി 117:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എട്ടു  പതിറ്റാണ്ടിലധികമായി  കുമ്പനാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ  തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് എൻ. എം.  എച്ച് . എസ്  കുമ്പനാട്. പഴമയുടെ പ്രൗഢിയും ഉള്ള  കെട്ടിടങ്ങൾ മണം പരത്തുന്ന  നിറം തുടിക്കുന്ന പുഷ്പങ്ങൾ ഈ വിദ്യാലയത്തിന്  മാറ്റുകൂട്ടുന്നു  മുത്തശ്ശി നെല്ലിമരം പോലും  സ്കൂളിന്റെ പഴമ വിളിച്ചോതുന്നു .  പഠനം  പ്രകൃതിയോട് ചേർന്ന് എന്ന ആശയം  ഈ സ്കൂളിൽ പ്രാവർത്തികമാക്കുന്നു.  
എട്ടു  പതിറ്റാണ്ടിലധികമായി  കുമ്പനാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ  തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് എൻ. എം.  എച്ച് . എസ്  കുമ്പനാട്. [[{{PAGENAME}}ഭൗതികസൗകര്യങ്ങൾ|കൂടുതൽവായിക്കുക]] പഴമയുടെ പ്രൗഢിയും ഉള്ള  കെട്ടിടങ്ങൾ മണം പരത്തുന്ന  നിറം തുടിക്കുന്ന പുഷ്പങ്ങൾ ഈ വിദ്യാലയത്തിന്  മാറ്റുകൂട്ടുന്നു  മുത്തശ്ശി നെല്ലിമരം പോലും  സ്കൂളിന്റെ പഴമ വിളിച്ചോതുന്നു .  പഠനം  പ്രകൃതിയോട് ചേർന്ന് എന്ന ആശയം  ഈ സ്കൂളിൽ പ്രാവർത്തികമാക്കുന്നു.  

ഈ സ്ഥാപനത്തിന്  നാലേക്കർ  40 സെന്റ്  സ്ഥലമുണ്ട്.27ക്ലാസ് മുറികൾ  നോയൽ മെമ്മോറിയൽ ഓഡിറ്റോറിയം  , പുരാതനവും അമൂല്യവുമായ ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രററി ,ആകർഷകമായ കൃഷിത്തോട്ടം, അമൂല്യ ഔഷധസസ്യങ്ങൾ അടങ്ങിയ ജൈവ വൈവിധ്യ പാർക്ക്,  വൃത്തിയുള്ള പാചകപ്പുര, അടുക്കളത്തോട്ടം, എന്നിവയും, കുട്ടികളുടെ കായിക നിലവാരം ഉറപ്പിക്കുന്നതിന് വിശാലമായ ഫുട്ബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, ഫിക്സ്  ഡ്യൂറബിൾ  പ്ലേ ഗ്രൗണ്ട്  എന്നിവയുണ്ട്.

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455357" എന്ന താളിൽനിന്ന് ശേഖരിച്ചത്