"ജി. ഡബ്ള്യൂ. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 85: | വരി 85: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കേരളത്തിൽ ആദ്യമായി 2009 ഡിസംബർ 12-ന് ഈ സ്കൂളിലെ കുട്ടികൾക്കായി വിമാനത്തിൽ പഠന വിനോദ യാത്ര നടത്തിയത് സംസ്ഥാനത്തിന് ആകെ ശ്രദ്ധപിടിച്ചുപറ്റി ചരിത്രത്തിൽ ഇടം നേടി. മുൻ അധ്യാപകനായിരുന്ന ശ്രീ.ഡാനിയേൽ സാറിന്റെ പരിശ്രമ ഫലമായിട്ടാണ് ഈ ഉദ്യമം നടന്നത്. | |||
കോവിഡ് തരംഗത്തിൽ കേരളത്തിലെ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ 2021 ജൂലൈ മാസത്തിൽ കേരളത്തിൽ ആദ്യമായി "ഓഗമെന്റെഡ് റിയാലിറ്റി" സങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നൂതന പഠന സമ്പ്രദായം നമ്മുടെ സ്കൂളിൽ നടപ്പാക്കി. കേരളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളും വാർത്താചാനലുകളും ഈ ഉദ്യമത്തെ വളരെ പ്രാധാന്യത്തോടെ ലോകശ്രദ്ധയിൽ എത്തിച്ചു. സംസ്ഥാനത്ത് ആദ്യമായി AR ലാബ് ഒരുക്കിയതും AR കിഡ്സ് EDU. ക്ലബ് രൂപീകരിച്ചതും നമ്മുടെ സ്കൂളിലാണ്.സ്കൂൾ അധ്യാപകനായ ശ്രീ:സാം തോമസാണ് ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
18:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ഡബ്ള്യൂ. എൽ. പി. എസ്. വിലങ്ങറ | |
---|---|
പ്രമാണം:39319.jpg | |
വിലാസം | |
വിലങ്ങറ വിലങ്ങറ , ചെപ്ര പി.ഒ. , 691520 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0474 2493300 |
ഇമെയിൽ | gwlps123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39319 (സമേതം) |
യുഡൈസ് കോഡ് | 32131200607 |
വിക്കിഡാറ്റ | Q105813328 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉമ്മന്നൂർ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | മിഥുൻ ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
അവസാനം തിരുത്തിയത് | |
28-01-2022 | 39319 |
................................
ചരിത്രം
കൊല്ലം ജില്ലയിൽ വെട്ടിക്കവല ബ്ലോക്കിൽ ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ നെടുമൺകാവ് വാർഡിൽ വടവോട് എന്ന കൊച്ചു ഗ്രാമത്തിൽ 1951-ൽ ഈ വെൽഫെയർ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാർക്ക് ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിലാണ് സമാദരണീയനായ അരീക്കുന്നിൽ ചെമ്പകശ്ശേരിയിൽ ശ്രീ.ഗോപാലപിള്ളയുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസം ജനസേവനം എന്ന് കരുതിയിരുന്ന ശ്രീമതി:എൻ.ഗൗരി ടീച്ചറുടെയും ശ്രീമതി:എ.തങ്കമ്മ ടീച്ചറുടെയും പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിപ്പിന് അടിത്തറയായത്.1954-ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ ഈ സ്ഥാപനത്തിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.
വിലങ്ങറ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തത് സ്കൂളിന്റെ അയൽപക്കത്ത് താമസിച്ചിരുന്ന പരേതനായ ശ്രീ:എം.സക്കായി സാറാണ്. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഒരേയൊരു വെൽഫെയർ സ്കൂളായ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി വിദ്യാർത്ഥികളെ പഠിപ്പിച്ചു വരുന്നു.2005-2006 വിദ്യാലയവർഷം മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു. ബഹുജനങ്ങളുടെയും ജനപ്രതിനിധികളുടെയും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും പഠനനിലവാരവും ആർജ്ജിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കേരളത്തിൽ ആദ്യമായി 2009 ഡിസംബർ 12-ന് ഈ സ്കൂളിലെ കുട്ടികൾക്കായി വിമാനത്തിൽ പഠന വിനോദ യാത്ര നടത്തിയത് സംസ്ഥാനത്തിന് ആകെ ശ്രദ്ധപിടിച്ചുപറ്റി ചരിത്രത്തിൽ ഇടം നേടി. മുൻ അധ്യാപകനായിരുന്ന ശ്രീ.ഡാനിയേൽ സാറിന്റെ പരിശ്രമ ഫലമായിട്ടാണ് ഈ ഉദ്യമം നടന്നത്.
കോവിഡ് തരംഗത്തിൽ കേരളത്തിലെ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ 2021 ജൂലൈ മാസത്തിൽ കേരളത്തിൽ ആദ്യമായി "ഓഗമെന്റെഡ് റിയാലിറ്റി" സങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നൂതന പഠന സമ്പ്രദായം നമ്മുടെ സ്കൂളിൽ നടപ്പാക്കി. കേരളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളും വാർത്താചാനലുകളും ഈ ഉദ്യമത്തെ വളരെ പ്രാധാന്യത്തോടെ ലോകശ്രദ്ധയിൽ എത്തിച്ചു. സംസ്ഥാനത്ത് ആദ്യമായി AR ലാബ് ഒരുക്കിയതും AR കിഡ്സ് EDU. ക്ലബ് രൂപീകരിച്ചതും നമ്മുടെ സ്കൂളിലാണ്.സ്കൂൾ അധ്യാപകനായ ശ്രീ:സാം തോമസാണ് ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39319
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ