"സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (തലക്കെട്ടു മാറ്റം: സെഫവ് പോള്‍സ് എച്ച്.എസ്. നരിയാപുരം >>> [[സെന്‍റ് പോള്‍സ് എച്ച്.എസ്. നരിയാപുരം])
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
1
 
1957ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ കോട്ടക്കകത്ത് പറമ്പില്‍ ശ്രീ. കെ റ്റി മത്തായി അവര്‍കള്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.
ആദ്യ കാലങ്ങളില്‍ ക്ലാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്റരുമായിരുന്ന ശ്രീ കെ. റ്റി. മത്തായിയുടെ ഭവനത്തില്‍ വച്ചായിരുന്നു. 1958 ല്‍ 7-ാം ക്ലാസ്സ് അംഗൂകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. U P സ്കൂള്‍ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡല്‍സ്കൂള്‍ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായിക രംഗങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തിവരുന്നു.
  1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1991 മുതല്‍ 5വര്ഷം തുടര്‍ച്ചയായി  S S L C യ്ക് 100% കരസ്ഥമാക്കുവാന്‍ സാധിച്ചിട്ടുണ്ട്.1996 ല്‍ ഈ സ്കൂലിനോട് അനുബന്ധിച്ച് English Medium L P വിഭാഗവും 2002 ല്‍ Higher Secondary വിഭാഗവും  ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനീയരും മിടുമിടുക്കന്‍മാരായ ധാരാളം വിദ്യാര്‍ഥികളെ സമൂഹത്തിന് സംഭാവന ചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/145292" എന്ന താളിൽനിന്ന് ശേഖരിച്ചത്