"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
/* ജൂൺ 19 വായനപക്ഷാചരണം ജൂൺ19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നുളള ദിവസങ്ങളിൽ വായന മത്സരം, പോസ്റ്റ‍ർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അ...
47039 (സംവാദം | സംഭാവനകൾ)
വരി 10: വരി 10:

[[പ്രമാണം:47039 vayana.jpg|thumb|വായനദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_vayana.jpg]]

ജൂൺ 19 വായനപക്ഷാചരണം
ജൂൺ 19 വായനപക്ഷാചരണം  
ജൂൺ19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു.    തുടർന്നുളള  ദിവസങ്ങളിൽ  വായന മത്സരം, പോസ്റ്റ‍ർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി.