"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജയ് മാതാ യു പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

11:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കരുതൽ

കഴുകീടാം കഴുകീടാം
കൈകൾ നമുക്ക്
കഴുകീടാം സോപ്പ് കൊണ്ട്
കൈകൾ കഴുകി കോറോണയെ തുരത്തീടാം

തടഞ്ഞീടാം തടഞ്ഞീടാം
അകന്നുനിന്ന് കോറോണയെ
തടഞ്ഞീടാം

മാസ്ക് കൊണ്ട്
വായ്‌ മറച്ച് കോറോണയെ
തുരത്തീടാം

അകലെ നിന്ന് വന്നവർ
അകന്നു തന്നെ നിൽക്കണം
അകന്നിടാം ചെറുത്തിടാം
കോവിഡിനെ ചെറുത്തിടാം

മാറണം നാം മാറണം
ശുചിത്വബോധമുള്ള
ജനതയായി നാം മാറണം

പുറമേ നിന്ന് വന്നിടുമ്പോൾ
ശുദ്ധമായി അഹം പൂകണം

നീങ്ങീടാം നമുക്കും നീങ്ങീടാം
കരുതലോടെ മുന്നിലേക്ക്
നമുക്ക് നീങ്ങീടാം

ശ്രീലക്ഷ്മി എസ് എസ്
7 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത