ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ തിരക്കില് നിന്ന് അല്പം മാറി പ്രശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വിളവൂർക്കൽ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ. മൂക്കുന്നിമലയുടെ താഴ്വാരത്തിലെ പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം. 1890-ൽ ആരംഭിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ''' | == ചരിത്രം== | ||
1890ൽ ഒരു ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കുടമായി തുടക്കം. ആദ്യ വിദ്യാർത്ഥി സി.അപ്പിനാടാര് 1926ൽ സർക്കാർ ലോവർ പ്രൈമറി ആയും 1965ൽഅപ്പർ പ്രൈമറി ആയും 1980ൽ ഹൈസ്കൂളായും വളർന്നു.2004ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.2006-07 വര്ഷത്തില് 5-ാം സ്ററാന്റേര്ഡില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള് ആരംഭിച്ചു.2015ൽ പി.റ്റി. എ യുടെ നേതൃത്യത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു.സയൻസ ,കോമേഴ്‌സ് എന്നി''' '''രണ്ടു ബാച്ചുകൾ .ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗത്തിലായി അറുനൂറ്റിഅൻപതോളം വിദ്യർത്ഥികൾ .ഓരോ വർഷവും വിജയ ശതമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ്.സജീവവും സര്ഗാത്മകവുമായ പി. റ്റി. എ.പ്രശാന്ത സുന്ദരമായ വിദ്യാലയാന്തരീക്ഷം. | |||
==ഭൗതികസൗകര്യങ്ങൾ== | |||
രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു.അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു . | രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു.അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു . | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സബ് ജില്ലാതലങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്.തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പങ്കാളിത്തം. | |||
[[പ്രമാണം:44023 1.JPG|thumb|പരിസ്ഥിതി ക്ലബ്]] | [[പ്രമാണം:44023 1.JPG|thumb|പരിസ്ഥിതി ക്ലബ്]] | ||
വരി 87: | വരി 89: | ||
[[പ്രമാണം:IMG 3749JPG|ലഘുചിത്രം|MP ഫണ്‌ടിൽ നിന്നു ലഭിച്ച ബസ്]] | [[പ്രമാണം:IMG 3749JPG|ലഘുചിത്രം|MP ഫണ്‌ടിൽ നിന്നു ലഭിച്ച ബസ്]] | ||
== | ==പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്|assembly]] | [[പ്രമാണം:44023d.jpg|ലഘുചിത്രം|ഇടത്ത്|assembly]] | ||
[[പ്രമാണം:44023e.jpg|ലഘുചിത്രം|ONAKHOSHAM]] | [[പ്രമാണം:44023e.jpg|ലഘുചിത്രം|ONAKHOSHAM]] | ||
വരി 95: | വരി 97: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''സാവിത്രി അമ്മ ,ലീല കുമാരി ,ഫിലോമിന ,ശരത് ചന്ദ്രൻ,രമണി ,ശ്രീകുമാർ ,സ്റ്റീഫൻ ,ഗീത പദമം,വത്സല കുമാരി | ||
തിരുത്തലുകൾ