"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/നേരിടാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/നേരിടാം മഹാമാരിയെ (മൂലരൂപം കാണുക)
00:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അമ്മ | color= 4 }} <center><poem> പത്തു മാസം ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നേരിടാം മഹാമാരിയെ | ||
| color= | | color= 5 | ||
}} | }} | ||
<center><poem> | <center><poem> | ||
പാതി മറച്ച മുഖവുമായി ലോകം | |||
പാടവരമ്പത്തു നടക്കുവാൻ പേടിയായ് | |||
പേടിപ്പെടുത്തുന്ന വ്യാധി എൻ നിഴലായ് | |||
പിന്നിൽ തുടരുന്നു യാത്ര | |||
തിരിഞ്ഞൊന്നു നോക്കുവാനായ് | |||
രക്ഷാകവചം തീർക്കുവാൻ | |||
മുഖപടം വെയ്ക്കുന്നു നമ്മളെല്ലാം | |||
കൈയ്യുറ ധരിക്കുന്ന മാനവർ എല്ലാം | |||
ഒരു മാത്ര നിൽക്കാതെ മുന്നോട്ട് നീങ്ങട്ടെ | |||
അതിജീവനത്തിന്റെ യാത്രയിൽ കാൽപ്പാത | |||
താണ്ടണം കാലങ്ങളേറെയിനി ............. | |||
അതിജീവിക്കുമീ വ്യാധിയെ നാമേവരും | |||
ഒറ്റയ്ക്കുനിന്ന് ഒന്നായ മനസ്സുമായി | |||
നല്ലൊരു നാളയ്ക്കായി പോരാടിടാം | |||
കൈകഴുകണം എല്ലാരും, | |||
മുഖം മറയ്ക്കണം എല്ലാരും | |||
കൊറോണയെന്ന മഹാമാരിയെ ചെറുത്തിടാം നമുക്ക്, | |||
പുതിയ ലോകം സൃഷ്ടിക്കാം നാമേവർക്കും | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അലീന സുരേഷ് | ||
| ക്ലാസ്സ്= 7 | | ക്ലാസ്സ്= 7 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 33: | വരി 34: | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 1 | ||
}} | }} |