"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
Stannes (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:


==  ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട്  
==  ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട്  
ഉപജില്ലാ ശാസ്ത്രോല്‍സവം - 2016' ==
ഉപജില്ലാ ശാസ്ത്രോല്‍സവം - 2016' ==
'' <br />
'' <br />
<font color="blue"കുറവിലങ്ങാട് : </font color>കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോല്‍സവം നവംബര്‍ 25, 26, 27 തിയതികളില്‍ നടത്തപ്പെട്ടു.. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.റ്റി. മേള, എന്നിവയില്‍ 100-ല്‍പരം സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മത്സരിച്ചു. കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി തിരുവനന്തപുരം മൊബൈല്‍ പ്ലാനറ്റോറിയം എക്സിബിഷന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഷ്സിറ്റി എക്സിബിഷന്‍, സെന്റ് ജോസഫ് കോളേജ് ഒാഫ് എന്‍ജിനീയറിഗ് എക്സിബിഷന്‍, വിവിധ തരം സ്റ്റാളുകള്‍, മിനി മെഡക്സ് എന്നിവ ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയായിരുന്നു. മേളയാടനുബന്ധിച്ച് കരകൗശല, പൗരാണിക വസ്ഥുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, മെഡിക്കല്‍ പരിശോധന എന്നിവയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണുകയുണ്ടായി. 25-ാം തിയതി നടത്തപ്പെട്ട വര്‍ണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എല്‍. എ. ശ്രീ. മോന്‍സ് ജോസഫ് മേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
<font color="blue">
കുറവിലങ്ങാട് : </font>  
കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോല്‍സവം നവംബര്‍ 25, 26, 27 തിയതികളില്‍ നടത്തപ്പെട്ടു.. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.റ്റി. മേള, എന്നിവയില്‍ 100-ല്‍പരം സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മത്സരിച്ചു. കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി തിരുവനന്തപുരം മൊബൈല്‍ പ്ലാനറ്റോറിയം എക്സിബിഷന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഷ്സിറ്റി എക്സിബിഷന്‍, സെന്റ് ജോസഫ് കോളേജ് ഒാഫ് എന്‍ജിനീയറിഗ് എക്സിബിഷന്‍, വിവിധ തരം സ്റ്റാളുകള്‍, മിനി മെഡക്സ് എന്നിവ ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയായിരുന്നു. മേളയാടനുബന്ധിച്ച് കരകൗശല, പൗരാണിക വസ്ഥുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, മെഡിക്കല്‍ പരിശോധന എന്നിവയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണുകയുണ്ടായി. 25-ാം തിയതി നടത്തപ്പെട്ട വര്‍ണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എല്‍. എ. ശ്രീ. മോന്‍സ് ജോസഫ് മേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
'' <br />