"ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്- തളങ്കര
| സ്ഥലപ്പേര്= തളങ്കര
| വിദ്യാഭ്യാസ ജില്ല= കാശസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാശസറഗോഡ്
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= Kasaragod
| സ്കൂള്‍ കോഡ്= 11003
| സ്കൂള്‍ കോഡ്= 11003
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
വരി 28: വരി 28:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍= കെ.എം വാസുദേവന്‍ നമ്പൂതിരി 
| പ്രിന്‍സിപ്പല്‍=  
| പ്രധാന അദ്ധ്യാപകന്‍=   കെ.എം വാസുദേവന്‍ നമ്പൂതിരി    
| പ്രധാന അദ്ധ്യാപകന്‍= VINODA C    
| പി.ടി.ഏ. പ്രസിഡണ്ട്= ടി.കെ.എ മൂസ
| പി.ടി.ഏ. പ്രസിഡണ്ട്= ABDUL BASHEER
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= gmvhsschool.jpg ‎|  
| സ്കൂള്‍ ചിത്രം= gmvhsschool.jpg ‎|  

15:01, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്
വിലാസം
തളങ്കര

Kasaragod ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല കാശസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-201611003




കാസറഗോഡ് താലൂക്കിലെ ആദ്യത്തെ മലയാളം സ്കൂളാണ് ഇത്. വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ച ഒരു നാടിനെ മുഴുവന്‍ പുരോഗതിയിലേക്ക് നയിച്ച ഒരു വിദ്യാലയമായിരുന്നു കാസറഗോഡ് ഗവ: മുസ്ലിം ഹൈസ്കൂള്‍.1944 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്.യുപി. ഹൈസ്കൂള്‍, വി.എച്.എസ്. ഇ. , പ്ലസ് ടു എന്നീ വിഭാഗങ്ങളിലായി 800 ലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു.

ചരിത്രം

കാസര്‍കോട്ടെ സമൂഹ്യ പരിഷ്കര്‍ത്താക്കളായിരുന്ന ,ശ്രീ:മഹമൂദ് ഷംനാട് , ശ്രീ:തളങ്കര മമ്മൂഞ്ഞി സാഹിബ് ,ശ്രീ:പുഴക്കര അബ്ദു റഹ്മാന്‍ ഹാജി,പി.എം. മുഹമ്മെദ് കുഞി സാഹിബ് തുടങ്ങിയവരുടെ ശ്രമ ഫലമായാണ് സ്കൂള്‍ സ്ഥാപിതമായത്. സ്കൂളിനു ആവശ്യമായ സ്ഥലം നല്‍കിയത് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ട്രസ്റ്റാണ്,ദൂരെ നിന്നും വരുന്ന വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ഹോസ്റ്റല്‍ സൗകരയ വും ഇവിടെ ഉണ്‍ടയിരുന്നു,ലക്ഷ ദ്വീപില്‍ നിന്നുംനിരവധി വിദ്യാര്‍ഥികള്‍‍ ഇവിടെ പഠനത്തിന് എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

3.98 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീകഷത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്, വിദ്യാരര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമുള്ള എല്ലാ വിധ സാഉകര്യങ്ങളും ഈ സ്കൂളില് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ .സി.ഒ.ബപ്പന്‍,ബാലക്രിഷ്ണന്‍.ജനാബ്,മൊയ്തു.ഇ.ജെ, ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.483908" lon="74.991088" zoom="16" width="350" height="350" selector="no"> 12.484683, 74.991045 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.