"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ശലഭ ശില്പശാല | ശലഭ ശില്പശാല | ||
അഞ്ചേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 7, 8, 9, 10 ക്ലാസ്സിലെ കുട്ടികൾക്കായി ഓൺലൈൻ ശില്പശാല നടത്തി. കുട്ടികളെ ശലഭങ്ങളെപ്പോലെ പറന്നുയരുവാൻ സഹായിക്കുന്നതായിരുന്നു ശലഭ ശില്പശാല.കുട്ടികൾക്ക് വളരെ മികച്ച അനുഭവങ്ങൾ ലഭ്യമാക്കാൻ ശലഭ ശില്പശാലയിലൂടെ സാധിച്ചു. | അഞ്ചേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 7, 8, 9, 10 ക്ലാസ്സിലെ കുട്ടികൾക്കായി ഓൺലൈൻ ശില്പശാല നടത്തി. കുട്ടികളെ ശലഭങ്ങളെപ്പോലെ പറന്നുയരുവാൻ സഹായിക്കുന്നതായിരുന്നു ശലഭ ശില്പശാല.കുട്ടികൾക്ക് വളരെ മികച്ച അനുഭവങ്ങൾ ലഭ്യമാക്കാൻ ശലഭ ശില്പശാലയിലൂടെ സാധിച്ചു. | ||
കൗൺസിലിംഗ് ക്ലാസ്സുകൾ | |||
* വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും കോവിഡ് കാലഘട്ടത്തിലെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിച്ചു. ടെലി കൗൺസിലിങ്ങുകളും നടത്തി. | |||
* ജൂൺ 26 ലഹരി വിരുദ്ധ ദിനം,ആഗസ്റ്റ് 1 കൗമാര ദിനം, ഒക്ടോബർ 10 മാനസികാരോഗ്യ ദിനം തുടങ്ങിയ ദിവസങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലകാർഡ്, പോസ്റ്റർ, ചിത്രരചന മൽസരങ്ങൾ സംഘടിപ്പിച്ചു. | |||
* ഒക്ടോബർ । വയോജന ദിനത്തിൽ കുട്ടികൾ വീട്ടിലെ വയോജനങ്ങൾക്ക് ആശംസാ കാർഡുകൾ, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ വീഡിയോ രൂപത്തിൽ ചിത്രീകരിച്ചു. | |||
* 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ മീറ്റിംങ്ങുകളിൽ പങ്കെടുക്കുകയും ക്ലാസ്സുകൾ നൽകുകയും ചെയ്തു. | |||
* സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികളുടെ ആശങ്കകൾ അകറ്റാനും, കൈ കഴുകലിൻ്റെ പല തരത്തിലുള്ള രീതികളെക്കുറിച്ചും ക്ലാസെടുത്തു. | |||
* ജനുവരി 24 ബാലികാ ദിനത്തോടനുബന്ധിച്ച് മൽസരങ്ങൾ സംഘടിപ്പിച്ചു. | |||
* പരീക്ഷയ്ക്ക് മുന്നൊരുക്കമായി മാതാപിതാക്കൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകി ഒരുക്കങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. | |||
* വനിതാ ശിശുവികസന വകുപ്പിൻ്റെ കരിയർ ഗൈഡൻസ് ഓൺലൈൻ ക്ലാസ്സിൽ 10 ലെ കുട്ടികളെ പങ്കെടുപ്പിച്ചു. | |||
ഈ വർഷത്തെ പരിപാടികൾ കാണാൻ യു ടൂബ് ചാനൽ സന്ദർശിക്കുക. | ഈ വർഷത്തെ പരിപാടികൾ കാണാൻ യു ടൂബ് ചാനൽ സന്ദർശിക്കുക. |
21:58, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
ചരിത്രത്തിൽ ആദ്യമായി വിദ്യാലയങ്ങൾ അടച്ചിട്ട വർഷമായിരുന്നു 2020-21.കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയെയും കാര്യമായി ബാധിച്ചു.എങ്കിലും പ്രതിസന്ധികളെ മറികടക്കാൻ പരമാവധി ശ്രമങ്ങളുണ്ടായി.സാങ്കേതിക വിദ്യയുടെ സഹായത്താൽ പഠന പ്രവർത്തനങ്ങൾ ഒരു പരിധി വരെ മുന്നോട്ട് കൊണ്ടു പോയി.ദിനാചരണങ്ങളെല്ലാം ഓൺലൈനായി നടത്തി.
ശലഭ ശില്പശാല അഞ്ചേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 7, 8, 9, 10 ക്ലാസ്സിലെ കുട്ടികൾക്കായി ഓൺലൈൻ ശില്പശാല നടത്തി. കുട്ടികളെ ശലഭങ്ങളെപ്പോലെ പറന്നുയരുവാൻ സഹായിക്കുന്നതായിരുന്നു ശലഭ ശില്പശാല.കുട്ടികൾക്ക് വളരെ മികച്ച അനുഭവങ്ങൾ ലഭ്യമാക്കാൻ ശലഭ ശില്പശാലയിലൂടെ സാധിച്ചു.
കൗൺസിലിംഗ് ക്ലാസ്സുകൾ
- വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും കോവിഡ് കാലഘട്ടത്തിലെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിച്ചു. ടെലി കൗൺസിലിങ്ങുകളും നടത്തി.
- ജൂൺ 26 ലഹരി വിരുദ്ധ ദിനം,ആഗസ്റ്റ് 1 കൗമാര ദിനം, ഒക്ടോബർ 10 മാനസികാരോഗ്യ ദിനം തുടങ്ങിയ ദിവസങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ ,പ്ലകാർഡ്, പോസ്റ്റർ, ചിത്രരചന മൽസരങ്ങൾ സംഘടിപ്പിച്ചു.
- ഒക്ടോബർ । വയോജന ദിനത്തിൽ കുട്ടികൾ വീട്ടിലെ വയോജനങ്ങൾക്ക് ആശംസാ കാർഡുകൾ, അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ വീഡിയോ രൂപത്തിൽ ചിത്രീകരിച്ചു.
- 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ മീറ്റിംങ്ങുകളിൽ പങ്കെടുക്കുകയും ക്ലാസ്സുകൾ നൽകുകയും ചെയ്തു.
- സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികളുടെ ആശങ്കകൾ അകറ്റാനും, കൈ കഴുകലിൻ്റെ പല തരത്തിലുള്ള രീതികളെക്കുറിച്ചും ക്ലാസെടുത്തു.
- ജനുവരി 24 ബാലികാ ദിനത്തോടനുബന്ധിച്ച് മൽസരങ്ങൾ സംഘടിപ്പിച്ചു.
- പരീക്ഷയ്ക്ക് മുന്നൊരുക്കമായി മാതാപിതാക്കൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകി ഒരുക്കങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.
- വനിതാ ശിശുവികസന വകുപ്പിൻ്റെ കരിയർ ഗൈഡൻസ് ഓൺലൈൻ ക്ലാസ്സിൽ 10 ലെ കുട്ടികളെ പങ്കെടുപ്പിച്ചു.
ഈ വർഷത്തെ പരിപാടികൾ കാണാൻ യു ടൂബ് ചാനൽ സന്ദർശിക്കുക.
യു ടൂബ് ചാനൽ https://www.youtube.com/user/josy3262/featured