"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
(→ആമുഖം) |

വരി 121: | വരി 121: | ||

| റവ: ഫാദര്‍ കുര്യാക്കോസ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായി 1916 -17ല്‍
പുത്തന്‍പള്ളിയില്‍ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാലയ-
ത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. പരമേശ്വരന്‍ അവര്‍കളായിരു-
ന്നു. 1937 മേയ് 17-ാം തീയതി എല്‍ . പി സ്‌കൂള്‍ മലയാളം മീഡീയം
സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. എ ജോസഫ്
ആയിരുന്നു. 1979 ല്‍ ഒരു ഹൈസ്‌കൂളായി ഉയര്‍ന്നു. ഇപ്പോള്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ സുദീര്‍ഘമായ | | റവ: ഫാദര്‍ കുര്യാക്കോസ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായി 1916 -17ല്‍
പുത്തന്‍പള്ളിയില്‍ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാലയ-
ത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. പരമേശ്വരന്‍ അവര്‍കളായിരു-
ന്നു. 1937 മേയ് 17-ാം തീയതി എല്‍ . പി സ്‌കൂള്‍ മലയാളം മീഡീയം
സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. എ ജോസഫ്
ആയിരുന്നു. 1979 ല്‍ ഒരു ഹൈസ്‌കൂളായി ഉയര്‍ന്നു. ഇപ്പോള്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ സുദീര്‍ഘമായ 99 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിന്റെ മുദ്രാവക്യം. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഫാദര്‍ തോമസ് പാറേക്കാട്ടില്‍ ആണ്. | ||

13:49, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം

റവ: ഫാദര്‍ കുര്യാക്കോസ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായി 1916 -17ല്‍ പുത്തന്‍പള്ളിയില്‍ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാലയ- ത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. പരമേശ്വരന്‍ അവര്‍കളായിരു- ന്നു. 1937 മേയ് 17-ാം തീയതി എല്‍ . പി സ്‌കൂള്‍ മലയാളം മീഡീയം സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. എ ജോസഫ് ആയിരുന്നു. 1979 ല്‍ ഒരു ഹൈസ്‌കൂളായി ഉയര്‍ന്നു. ഇപ്പോള്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ സുദീര്‍ഘമായ 99 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിന്റെ മുദ്രാവക്യം. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഫാദര്‍ തോമസ് പാറേക്കാട്ടില്‍ ആണ്. |
സൗകര്യങ്ങള്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വ്വ വിദ്ധ്യാ൪ത്ഥികള്‍
ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആന്റണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോള്‍ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോള്‍ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണല്‍ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയില്‍ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.
വിദ്ധ്യാലയത്തിന്റെ മുന്‍ സാരഥികള്‍
ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആന്റണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എല്‍. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീ. വി.ജെ. പോള്‍ , സി. റാ൯ഡോള്‍ഫ് സി.എം.സി, സി. റീത്ത.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ആലുവ വരാപ്പുഴ റൂട്ടില്‍ നാഷണ൯ ഹൈവേയോട് ചേ൪ന്നുകിടക്കുന്ന ചരിത്രപ്രസിദ്ധമായ പുത്ത൯പള്ളിയെന്ന സ്ഥലത്താണ് ഈ സ്ക്കൂള് സ്ഥിതിചെയ്യുന്നത്. സ്കൂളിന് സമീപത്തായി ചരിത്രത്താളുകളില്‍ ഇടം നേടിയിട്ടുള്ള , പുത്ത൯പള്ളി പള്ളിയും ചരിത്രസ്മാരകമായി പുത്ത൯പള്ളി പഴയ പള്ളിയും പ്രൌഡിയോടെ നിലകൊള്ളുന്നു.നാഷണല്‍ ഹൈവേയില്‍ ഓ൪ഡിനറി ബസുകളും, KSRTC ബസുകളും നി൪ത്തുന്ന ഷാപ്പ്പടി സ്റ്റോപ്പില്‍ ഇറങ്ങി സ്കൂളിലേക്കെത്താം. പുത്ത൯പള്ളി ബസ് സ്റ്റോപ്പില്‍ ഇറങ്ങി ഹൈവേ കടന്നാലും സ്കൂളിലേക്കെത്താം

<googlemap version="0.9" lat="10.085081" lon="76.272299" type="satellite" zoom="18" width="350" height="350"> (A) 10.084162, 76.272140, map.jpg St. George's H.S., Puthenpally, Varapuzha, Kerala </googlemap>