"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:

== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ബാച്ച് പ്രവർത്തനങ്ങൾ ==
== ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 ബാച്ച് പ്രവർത്തനങ്ങൾ ==
=== ലിറ്റിൽ കൈറ്റ്സ് ടീം 2020-2022 ===  
== ലിറ്റിൽ കൈറ്റ്സ് ടീം 2021-2023 ==
ലിറ്റിൽ കൈറ്റ്സ് 2020 23 ഗ്രൂപ്പിൽ ബാച്ചിലെ പ്രവർത്തനങ്ങൾ ഞങ്ങൾ കുട്ടികളുടെ അഭിരുചി പരീക്ഷ നവംബർ 27 ആം തീയതി നടന്നു എന്നു പേരു നൽകിയ 29 കുട്ടികൾ 22 പേർ പരീക്ഷയിൽ പങ്കെടുക്കും അവർ വിജയിക്കുകയും ചെയ്തു യൂണിറ്റ് അംഗത്വം ലഭിച്ചു കുട്ടികൾക്കുള്ള സ്കൂൾ ഏകദിന ക്യാമ്പ് ജനുവരി 20 ആം തീയതി നടത്തപ്പെട്ടു ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു
== ലിറ്റിൽ കൈറ്റ്സ് ടീം 2020-2022 ==
==== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ====
==== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ====
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഡിസംബർ 20ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത്  ഉഷ എസ് അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. മൊബൈൽ ആപ്പ് നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച്  മൂന്നിലെ കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

3,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436509" എന്ന താളിൽനിന്ന് ശേഖരിച്ചത്