"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
====വായനാദിനം==== | ====വായനാദിനം==== | ||
[[ചിത്രം:21302-vayana2019-03.jpg|thumb|200px]] | [[ചിത്രം:21302-vayana2019-03.jpg|thumb|200px]] | ||
പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു വായനാദിനം ആയിരുന്നു. ജി.വി.എച്ച്.എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ കുര്യാക്കോസ് വായനാവാരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ പറഞ്ഞുകൊടുത്തു. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് പ്രധാനദ്ധ്യാപിക ഷൈലജ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു. | പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. പി.എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി.എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു വായനാദിനം ആയിരുന്നു. ജി.വി.ജി.എച്ച്.എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ കുര്യാക്കോസ് വായനാവാരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ പറഞ്ഞുകൊടുത്തു. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് പ്രധാനദ്ധ്യാപിക ഷൈലജ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു. | ||
പുസ്തകങ്ങളുടെ മായാലോകം | പുസ്തകങ്ങളുടെ മായാലോകം | ||
| വരി 26: | വരി 26: | ||
====യോഗാ ദിനം==== | ====യോഗാ ദിനം==== | ||
[[ചിത്രം:21302-yoga2019-07.jpg|thumb|200px]] | [[ചിത്രം:21302-yoga2019-07.jpg|thumb|200px]] | ||
ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. ജി.വി.എൽ. | ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. ജി.വി.എൽ.പിയിലെ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാധ്യാപകനായ പ്രവീൺ യോഗാദിനം ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല കുറച്ചു വർഷങ്ങളായി ജി.വി.എൽ.പിയിൽ യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും പ്രവീൺ പറയുമ്പോൾ, രാഹുൽ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും പ്രവീൺ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു. | ||
* കൂടുതൽ ചിത്രങ്ങൾ -[[{{PAGENAME}}/യോഗാ ദിനം|യോഗാ ദിനം - 2019]] | * കൂടുതൽ ചിത്രങ്ങൾ -[[{{PAGENAME}}/യോഗാ ദിനം|യോഗാ ദിനം - 2019]] | ||
| വരി 52: | വരി 52: | ||
====ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം==== | ====ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം==== | ||
[[ചിത്രം:21302-chandrayan03.jpg|200px|thumb]] | [[ചിത്രം:21302-chandrayan03.jpg|200px|thumb]] | ||
ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി. എസ്. എൽ. വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി. | ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി. | ||
====പി. ടി. എ ജനറൽബോഡി==== | ====പി. ടി. എ ജനറൽബോഡി==== | ||
[[ചിത്രം:21302-pta2019 03.jpg|200px|thumb]] | [[ചിത്രം:21302-pta2019 03.jpg|200px|thumb]] | ||
ഈ വർഷത്തെ പി.ടി.എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ് | ഈ വർഷത്തെ പി.ടി.എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശൈലജ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റ് കെ.പി രഞ്ജിത്താണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ.എസ്.എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന സ്വാമിനാഥനാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീജിത്തും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി. | ||
| വരി 67: | വരി 67: | ||
====സ്വദേശി ക്വിസ് മത്സരം==== | ====സ്വദേശി ക്വിസ് മത്സരം==== | ||
8. 8. | 8.8.19ന് സ്വദേശി ക്വിസ് മത്സരം നടത്തി. രാഷ്ട്രപിതാവായ ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കുവാൻ ഇതുവഴി സാധിച്ചു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് സമ്മാനം കൊടുത്തു. | ||
====യുറീക്ക വിജ്ഞാനോത്സവം==== | ====യുറീക്ക വിജ്ഞാനോത്സവം==== | ||
12. 8. 2019 ന് സ്കൂൾ തലം യുറീക്ക വിജ്ഞാനോത്സവം നടത്തി. ഇരുപതോളം കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ കണ്ടെത്തി. അവർ തയ്യാറാക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. | 12.8.2019 ന് സ്കൂൾ തലം യുറീക്ക വിജ്ഞാനോത്സവം നടത്തി. ഇരുപതോളം കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ കണ്ടെത്തി. അവർ തയ്യാറാക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. | ||
| വരി 121: | വരി 121: | ||
====ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019==== | ====ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019==== | ||
[[ചിത്രം:21302-elec 19 4.jpg|200px|thumb]] | [[ചിത്രം:21302-elec 19 4.jpg|200px|thumb]] | ||
19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള | 19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി. | ||
* വീഡിയോ കാണാം -[https://drive.google.com/open?id=1nT-0FWhCr-710wbTSct3zwOT3jx3PZqP സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019] | * വീഡിയോ കാണാം -[https://drive.google.com/open?id=1nT-0FWhCr-710wbTSct3zwOT3jx3PZqP സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019] | ||