"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തില്‍  1976 - ലാണ് ഈ വിദ്യാലയംപ്രവര്‍ത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തില്‍ ആശാന്‍സ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.

'''2014 - 2015''' അധ്യയന വർഷത്തിൽ  ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE  ചെയ്തു . '''BIOLOGY SCIENCE''' ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന്  '''2015 - 2016''' 'ൽ '''COMPUTER COMMERCE'''' ഉം അനുവദിച്ചു .
'''2014 - 2015''' അധ്യയന വർഷത്തിൽ  ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE  ചെയ്തു . '''ബയോളജി സയൻസ്''' ആണ് ആദ്യമായി അനുവദിച്ച കോഴ്‌സ് . തുടർന്ന്  '''2015 - 2016''' 'ൽ '''കമ്പ്യൂട്ടർ കൊമേഴ്‌സ്'''' ഉം അനുവദിച്ചു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:05, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന
വിലാസം
പല്ലന

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-12-201635054

ചരിത്രം

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തില്‍ 1976 - ലാണ് ഈ വിദ്യാലയംപ്രവര്‍ത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തില്‍ ആശാന്‍സ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.

2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച കോഴ്‌സ് . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ്' ഉം അനുവദിച്ചു .

ഭൗതികസൗകര്യങ്ങള്‍

പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട്ക്ലാസ്സ് റൂമും പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മഹാകവി കുമാരനാശാന്‍ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്.

ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആണ് 2015-2016 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1976-1996 ശ്രീമതി. എന്‍.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആര്‍. സുരേന്ദ്രന്‍

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രന്‍ ;

2009-2010 എം. സന്തോഷ് കുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഹയർ സെക്കണ്ടറി വിഭാഗം

  1. ബയോളജി സയൻസ്
  2. കമ്പ്യൂട്ടർ കൊമേഴ്‌സ്

വഴികാട്ടി

നാഷണല്‍ ഹൈവേ 66 ലെ തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നും തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം

{{#multimaps: 9.292921, 76.392898 | width=800px | zoom=16 }}