"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 836 | | ആൺകുട്ടികളുടെ എണ്ണം= 836 HSS:241 | ||
| പെൺകുട്ടികളുടെ എണ്ണം= 920 | | പെൺകുട്ടികളുടെ എണ്ണം= 920 HSS:358 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1756 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1756 HSS:599 | ||
| അദ്ധ്യാപകരുടെ എണ്ണം= 64 | | അദ്ധ്യാപകരുടെ എണ്ണം= 64 | ||
| പ്രിന്‍സിപ്പല്‍= കൃഷ്ണാനന്ദന്‍. സി. | | പ്രിന്‍സിപ്പല്‍= കൃഷ്ണാനന്ദന്‍. സി. |
10:44, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗീഷ് |
അവസാനം തിരുത്തിയത് | |
01-12-2016 | Praveensagariga |
വള്ളിക്കുന്നിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1976 ജൂണ്‍ മാസത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. A.P.BALAKRISHNAN ആണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍. ശ്രീ. M.Velayudhan Masterആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകന്‍.1998ല്‍ HSS SECTION ആരംഭിച്ചു. ആദ്യ Principal ശ്രീ. Neelakandan മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിഭാഗം Science, Humanities ബാച്ചുകളോടെ പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ HS വിഭാഗത്തില്‍ 46 അദ്ധ്യാപകരും, 5 അദ്ധ്യാപകേതര ജീവനക്കാരും, HSS വിഭാഗത്തില്‍ 18 അദ്ധ്യാപകരും, 4 അദ്ധ്യാപകേതര ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. 713 ആണ്‍കുട്ടികളും 714 പെണ്‍കുട്ടികളും ഉള്‍ പ്പെടെ 1427 വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂളിലും,123 ആണ്‍കുട്ടികളും 206പെണ്‍കുട്ടികളും ഉള്‍ പ്പെടെ 329 വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്ററിയിലും പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് കൂടാതെ രണ്ട് വോളിബാള്‍ ഗ്രൗണ്ടുകളും വിശാലമായ ക്യാമ്പസും ഈ വീദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളില്‍ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- STUDENT POLICE CADET PROJECT
- JRC
- N.S.S.
- മാഗസിന്‍ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ലഹരിവിരുദ്ധക്ലബ്ബ്
- വിംഗ്സ് ഇംഗ്ലീഷ് ക്ലബ്ബ്
- തണല്‍ക്കൂട്ട്
- ഐ.ടി.ക്ലബ്ബ്
മാനേജ്മെന്റ്
വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. A.P.BALAKRISHNAN ആണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- M.VELAYUDHAN
- E. NEELAKANDAN
- V. ANANDALAKSHMI,
- E.ASOKAN
- A.P. GEETHA
- PREMANATHAN. P
- E.K.LEKHA
- SAHADEVAN.C
- R.V.PANKAJA KUMARI
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ആബൂബക്കര്‍. എം. (ഇന്ത്യന്‍ വോളിബാള്‍ ടീം.)
അബൂബക്കര്‍ പുഴക്കലകത്ത്. (അത് ല റ്റ് ഇന്ത്യന്‍ ടീം.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.12682,75.84688 | width=800px | zoom=16 }}