"എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 90: വരി 90:
|}
|}
|
|
* .''':From Nilamel Junction Just half kilometer away towards nilamel parippally road.'''  
* .''':.'''  
|}
|}

09:25, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

MMHSS Nilamel

എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ
വിലാസം
നിലമേല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-12-201640033




ചരിത്രം

സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന മാറ്റാപ്പള്ളി മീരാസാഹിബ് അവര്‍കളുടെ പേരില്‍ 1962 ല്‍ സഥാപിതമായ സ്കൂളാണ് മാറ്റാപ്പള്ളി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍.സ്കൂള്‍ സ്ഥാപിച്ചത് അന്തരിച്ച മുന്‍ എം.എല്‍.എ മാറ്റാപ്പള്ളി മജീദ്അവര്‍കളും ആദ്യത്തെ മാനേജര്‍ മാറ്റാപ്പള്ളി ഷാഹുല്‍ ഹമീദ് അവര്‍കളുമായിരുന്നു.ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 2000ത്തിലാണ്.നിലമേല്‍ ജംഗ്ഷനില്‍ നിന്ന് പാരിപ്പള്ളി റോഡില്‍ ബംഗ്ളാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂള്‍ നിലമേലിലെയും പരിസരത്തെയും സാമൂഹിക സാംസ്കാരിക മേഖലകളിലെ ഉന്നമനത്തിന് സമഗ്രമായ സംഭാവനകള്‍ നല്‍കി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹയര്‍ സെക്കന്‍ററി വിഭാഗം== 3 നില കെട്ടിടം,3 മള്‍ട്ടിമീഡിയാ മുറികള്‍,2 നില കെട്ടിടത്തില്‍ വിശാലമായ ഫിസിക്സ്,രസതന്ത്രം,ബയോളജി, കംപ്യൂട്ടര്‍ ലാബുകള്‍,വായനാ മുറി ഹൈസകൂള്‍ വിഭാഗം=3 കെട്ടിടം.10 മുറികള്‍ റ്റൈല്‍ഡ്. കംപ്യൂട്ടര്‍ ലാബ്.2 മള്‍ട്ടിമീഡിയാ മുറികള്‍,3000 പുസ്തകങ്ങളോടു കൂടിയ വിശാലമായ വായനാ മുറി,സയന്‍സ് ലാബുകള്‍ ശൗചാലയം=പെണ്‍കുട്ടികള്‍ക്ക് 40, ആണ്‍കുട്ടികള്‍ക്ക് 30 ഗ്യാലറിയോടു കൂടിയ വിശാലമായ കളിസ്ഥലം ഇലക്ട്രിഫിക്കേഷന്‍ ചെയ്ത മുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ചിത്രം:സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയന്‍സ് ക്ലബ്
  • ഐറ്റി ക്ലബ്
  • ഹെല്‍ത്ത് ക്ലബ്
  • ജെ ആര്‍ സി

മാനേജ്മെന്റ്

'എയ്ഡഡ് സ്കൂള്‍

      മാനേജര്‍ = നിയാസ് മാറ്റാപ്പള്ളി
     മുന്‍  മാനേജര്‍= മുഹമ്മദ് റാഫി
    സ്റ്റാറ്റസ് = മൈനോറിറ്റി . 

'

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ ഗോവിന്ദന്‍ പോറ്റി , ശ്രീ നീലകണ്ഡ പിളള, ശ്രീ നാവായ്കുളം റഷീദ്, ശ്രീ തങ്കപ്പന്‍ നായര്‍ ശ്രീ ഗോപിനാഥന്‍ ആശാന്‍, ശ്രീ പി.പുഷ്പാംഗദന്‍, ശ്രീ കെ ജി വര്‍ഗീസ്, ശ്രീ രാജഗോപാല കുറുപ്പ്, ശ്രീമതി ഹനീഷ്യ ബീവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പൂര്‍വവിദ്യാര്‍ത്ഥികള്‍ സമൂഹ്യ സാസ്കാരിക മേഖലകളിലായി പ്രവര്‍ത്തിക്കുന്നു.

വഴികാട്ടി

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ ചടയമംഗലം ബ്ലോക്കില്‍ നിലമേല്‍ ഗ്രാമപന്ചായത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.നിലമേല്‍ ജംഗ്ഷനില്‍ നിന്ന് പാരിപ്പള്ളി റോഡില്‍ 500 മീറ്റര്‍ മാറി ബംഗ്ളാം കുന്ന് എന്ന സ്ഥലത്ത് 3 എക്കര്‍ സ്ഥലത്ത് സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നു.

<googlemap version="0.9" lat="8.860803" lon="76.884041" zoom="15" width="700" height="700" selector="no" controls="none">

11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 8.82876, 76.875801 </googlemap>