"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി'''  
'''സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി'''
'''ജിഎച്ച്എസ്എസ് ചാവശ്ശേരി'''


''പ്രവർത്തന റിപ്പോർട്ട് 2016-17''
വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി  2010 ഓഗസ്റ്റ് രണ്ടാം തീയതി നടപ്പിലാക്കിയ  പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.  എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക.
 
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് ജി.എച്ച്.എസ്.എസ്. ചാവശ്ശേരി. ഈ വിദ്യാലയത്തിൽ 2010 ഓഗസ്റ്റ് പത്താം തീയതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്.
==പദ്ധതിയുടെ ലക്ഷ്യങ്ങൾ==
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
* എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
* വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
* സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
* സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
 
==കേഡറ്റുകളെ തെരഞ്ഞെടുക്കൽ==
എട്ടാം തരത്തിലെ വിദ്യാർഥികളെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത്. തുടർന്ന് രണ്ടു വർഷം പരിശീലനം ഉണ്ടാവും. എഴുത്തുപരീക്ഷ, കായിക പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്.
 
==പരിശീലനം==
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.
 
===പരിശീലന ക്യാമ്പുകൾ===
 
* ഓണം അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
* ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
* വേനൽ അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
* ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ്
* സംസ്ഥാനതല വേനൽ അവധിക്കാല പ്രസിഡൻഷ്യൽ ക്യാമ്പ്
 
 
==പ്രവർത്തന റിപ്പോർട്ട് 2016-17==


സംസ്ഥാനത്തെ ആദ്യ എസ്പിസി യൂണിറ്റുകളിൽ ഒന്നായ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാവശ്ശേരിയിലെ 2016-17 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വളരെ മികവുറ്റത്തും സ്മരണീയവും ആകർഷണീയവുമായിരുന്നു.
സംസ്ഥാനത്തെ ആദ്യ എസ്പിസി യൂണിറ്റുകളിൽ ഒന്നായ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാവശ്ശേരിയിലെ 2016-17 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വളരെ മികവുറ്റത്തും സ്മരണീയവും ആകർഷണീയവുമായിരുന്നു.
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431601" എന്ന താളിൽനിന്ന് ശേഖരിച്ചത്