"എം. ടി. എസ്. എസ്. എൽ. പി. എസ്. കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
[[പ്രമാണം:Screenshot from 2022-01-27 12-48-30.png|ലഘുചിത്രം]]
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 55: വരി 54:
|എം.പി.ടി.എ. പ്രസിഡണ്ട്=അരുളി സുദേവൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=അരുളി സുദേവൻ  
|സ്കൂൾ ചിത്രം=39235.jpg
|സ്കൂൾ ചിത്രം=39235.jpg
[[പ്രമാണം:Screenshot from 2022-01-27 12-48-30.png|ലഘുചിത്രം]]
|size=350px
|size=350px
|caption=
|caption=

13:08, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. ടി. എസ്. എസ്. എൽ. പി. എസ്. കോട്ടവട്ടം
[[File:39235.jpg
|350px|upright=1]]
വിലാസം
കോട്ടവട്ടം

ചക്കുവരക്കൽ പി.ഒ.
,
കൊല്ലം - 691508
,
കൊല്ലം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0474 2408011
ഇമെയിൽmtsslpskottavattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്39235 (സമേതം)
യുഡൈസ് കോഡ്32130700515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ ബേബി
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അരുളി സുദേവൻ
അവസാനം തിരുത്തിയത്
27-01-202239235


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസഉപജില്ലയിൽ കോട്ടവട്ടം എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം ആണ് എം.ടി .എസ്. എസ്.എൽ.പി.സ്കൂൾ . വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ സ്കൂൾ ഗാന്ധിഗ്രാം പത്താം വാർഡിൽ കനാൽ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്നു .1919 -ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ചക്കുവരക്കൽ പാറവിള പുത്തൻവീട്ടിൽ ശ്രീ .കെ .ഐ .വർഗീസിന്റെ മാനേജ്‌മെന്റിൽ ഒന്നാംക്ലാസ് ആരംഭിച്ചു .താമസംവിനാ മാനേജരുടെ അനുജനായിരുന്ന പാറവിള പുത്തൻവീട്ടിൽ ശ്രീ .കെ .ഐ.മത്തായി അവർകൾക്കു മാനേജ്‌മന്റ് എഴുതിക്കൊടുത്തിട്ട്, മാനേജർ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ചു. പ്രഥമാധ്യാപകൻ കൂടിയായ ശ്രീ.കെ,ഐ, മത്തായി അവർകൾ മൂന്നു വർഷത്തോളം ഗ്രാൻഡ് ഇല്ലാതെ ജോലി നോക്കി.സ്കൂളിന്റെ പുരോഗതിക്കായി സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി അവിടുത്തെ വികാരി ജനറാൾ വന്ദ്യ .ദിവ്യ.ശ്രീ.വി.പി.മാമ്മൻകശീശ്ശാ അവർകളുടെ പേർക്ക് പ്രതിഫലം കൂടാതെ മാനേജ്‌മന്റ് വിട്ടുകൊടുത്തു.മുള കൊണ്ടും പുല്ലു കൊണ്ടും ഉണ്ടാക്കപ്പെട്ട ഷെഡ്‌ഡിനെ പുതുക്കി 60 അടി നീളം 20 അടി വീതിയിൽ തേക്കുംതടികൊണ്ട് ഉണ്ടാക്കപ്പെട്ടതും ഓടുമേഞ്ഞതുമായ ഒരു കെട്ടിടം ഉണ്ടാക്കി. തുടർന്ന് ഗവൺമെന്റിൽ നിന്നും ഗ്രാന്റും അനുവദിച്ചു. പൂർണ്ണ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1.   ശ്രീ. കെ.ഐ. വർഗീസ്  (സ്ഥാപകൻ )
2.   ശ്രീ. കെ.ഐ. മത്തായി 
3.   ശ്രീ. ഒ . ജോർജ് 
4.  ശ്രീ. പി. എം. തങ്കച്ചൻ 
5.  ശ്രീ. കെ.സി. പാപ്പി 
6.  ശ്രീ. പി.കെ. അലക്സ് 
7.  ശ്രീ. സി. എബ്രഹാം 
8.  ശ്രീ. വൈ. യോഹന്നാൻ 
9.  ശ്രീമതി . പി.എ. അമ്മിണിക്കുട്ടി 
10.  ശ്രീ. എൽ . അച്ചൻകുഞ്ഞു   
11.  ശ്രീമതി . എൽ. ലീലാമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}