"ഗവ.എച്ച്.എസ്‌. ആറൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
1951-ൽ യു. പി. സ്‌കൂളായി തുടങ്ങി. യശശ്ശരീരനായ വട്ടക്കാവിൽ കുര്യൻ, 84 സെന്റ് സ്ഥലവും ഏലി, അന്നം എന്നിവർ 10 സെന്റ് സ്ഥലവും നാമമാത്രമായ പ്രതിഫലം മാത്രം പറ്റി നൽകിയ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനം തുടങ്ങി. 1955-ൽ ലോവർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. അന്ന് തിരുമാറാടി, പാലക്കുഴ, ആരക്കുഴ എന്നെ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾ ഈ സ്‌കൂളിലാണ് മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. 2013-ൽ ആർ.എം.എസ്.എ. പദ്ധതിയിൽ പെടുത്തി ഇത് ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തു. ആറൂർ  ഗവ. ഹൈസ്‌കൂൾ ഒരു ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്. സമീപ പഞ്ചായത്തുകളിലേതുൾപ്പെടെ 12 സ്‌കൂളുകൾ ഈ ക്ലസ്റ്ററിൽ ഉൾപ്പെടുന്നു.

=== ക്ലബ് ആക്ടിവിറ്റീസ് ===
=== ക്ലബ് പ്രവർത്തനങ്ങൾ ===
  സയൻസ് ക്ലബ്, നേച്ചർ ക്ലബ്, ഹെൽത് ക്ലബ്, മാത്തമാറ്റിക്സ് ആന്റ് സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോരുത്തർക്കും അനുയോജ്യമായ ക്ലബുകൾ തെരഞ്ഞ്ഞെടുക്കാവുന്നതാണ്.

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/142989" എന്ന താളിൽനിന്ന് ശേഖരിച്ചത്