"മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37026 (സംവാദം | സംഭാവനകൾ)
No edit summary
37026 (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
                   നാല് ക്ളാസ്സ് മുറികളും രണ്ടറ്റത്ത് ചെറിയ ഓഫീസ് മുറികളുമുള്ള ഓലമേഞ്ഞകെട്ടിടമായിരുന്നു ആദ്യത്തെ സ്ക്കൂള്‍ കെട്ടിടം.Preparetory,Fifth Form എന്നീ രണ്ടു ക്ളാസ്സുകളുമായിട്ടായിരുന്നു തുടക്കം..മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന  നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ ഒരുവനായിരുന്നു.

                   പ്രശസ്തരായ പൂജാരികള്‍ കര്‍മ്മയോഗികളായി വന്നപ്പോള്‍ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയില്‍ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോള്‍ തപോവനചര്യകള്‍ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവര്‍ത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളര്‍ത്തി.1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1940 ല്‍ ഈ സ്ഥാപനത്തില്‍ ബാസ്ക്കറ്റ്ബോള്‍ ആരംഭിച്ചു.ഹൈസ്ക്കൂളിലെങ്ങുംതന്നെ ഈ കളി ആരംഭിച്ചിരുന്നില്ല.പില്‍ക്കാലത്ത് ദേശവാസികളുടെ ഹരവും വിജയഗാഥയുമായി പരിണമിച്ച ബാസ്ക്കറ്റ് ബോളിന്റെ പിള്ളത്തെട്ടിലായി ഭവിച്ചത് ഈ സ്ക്കൂള്‍ കോര്‍ട്ടാണ്.ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാന്‍ കാരണമായി.

                   പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ ,എന്‍ജിനീയര്‍മാര്‍ , ഭരണമേധാവികള്‍ ,വിദ്യാലയസാരഥികള്‍ , ശാസ്ത്രജ്ഞന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.
                   പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ ,എന്‍ജിനീയര്‍മാര്‍ , ഭരണമേധാവികള്‍ ,വിദ്യാലയസാരഥികള്‍ , ശാസ്ത്രജ്ഞന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ച്ചക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/മാർ_തോമ്മാ_ഹൈസ്ക്കൂൾ_കുറിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്