"ജി.എച്ച്.എസ്സ് ബൈസൺവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി.എച്ച്.എസ് എസ് ബൈസന്‍വാലി എന്ന താൾ ജി.എച്ച്.എസ്സ് ബൈസൺവാലി എന്നാക്കി...) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|G.H.S. Baisonvalley}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ബൈസണ്‍വാലി | | സ്ഥലപ്പേര്= ബൈസണ്‍വാലി | ||
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ | | വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| സ്കൂള്‍ കോഡ്=29060 | | സ്കൂള്‍ കോഡ്=29060 | ||
വരി 12: | വരി 9: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1954 | | സ്ഥാപിതവര്‍ഷം= 1954 | ||
| സ്കൂള്‍ വിലാസം= ബൈസണ്‍വാലി പി.ഒ, <br/> | | സ്കൂള്‍ വിലാസം= ബൈസണ്‍വാലി പി.ഒ, <br/>ഇടുക്കി | ||
| പിന്‍ കോഡ്= 685565 | | പിന്‍ കോഡ്= 685565 | ||
| സ്കൂള്‍ ഫോണ്‍= 04865285254 | | സ്കൂള്‍ ഫോണ്‍= 04865285254 | ||
വരി 18: | വരി 15: | ||
| സ്കൂള്‍ വെബ്സൈറ്റ്= | | സ്കൂള്‍ വെബ്സൈറ്റ്= | ||
| ഉപ ജില്ല= അടിമാലി | | ഉപ ജില്ല= അടിമാലി | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി | | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി | ||
വരി 34: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്‍= ഷീല സി ജെ | | പ്രധാന അദ്ധ്യാപകന്‍= ഷീല സി ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാജു എം എസ് | | പി.ടി.ഏ. പ്രസിഡണ്ട്= രാജു എം എസ് | ||
| സ്കൂള്‍ ചിത്രം= bns.jpg | | | സ്കൂള്‍ ചിത്രം= bns.jpg | | ||
}} | }} |
23:11, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ് ബൈസൺവാലി | |
---|---|
വിലാസം | |
ബൈസണ്‍വാലി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | Sabarish |
=
ചരിത്രം
ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കില്‍ ഉള്‍ പ്പെട്ടപഞ്ചായത്താണ് ബൈസണ്‍വാലി.ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ഗവണ്‍മെന്റ് ഹൈസ്കൂള്‍ ബൈസണ്‍വാലി സ്ഥിതി ചെയ്യുന്നത്.1954ല്‍ആരംഭിച്ച ഈസ്കൂള്‍ 1979ല്‍ ആണ് ഹൈസ്കൂള്‍ ആയും 2010 ല്‍ ഹയര്‍ സെക്കണ്ടറി ആയുംഅപ് ഗ്രേഡ് ചെയ്തതു.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസണ്‍വാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂള്‍ കാലക്രമത്തില്‍ ഹൈസ്കൂള്‍തലം വരെ ഉന്നത നിലവാരം പുലര്‍ത്തുന്നു.
അഞ്ച് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് പ്രവര്‍ത്തിക്കുന്നത്. ബ്രോഡ്ബാന്റ് ഇന്റര്‍ നെറ്റ് സൌകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകള്‍ ഉണ്ട്.ആരോഗ്യ കായിക വിദ്യാഭ്യാസം നേടുന്നതിനായി മികച്ച മൈതാനം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ളബ് മാത്ത്സ് ക്ളബ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.05067" lon="77.076645" zoom="11" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.986084, 77.057671 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.