"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 32: വരി 32:
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82 ക്വിറ്റ് ഇന്ത്യ] ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു വിജയികളെ തെരഞ്ഞെടുത്തു നെഹ്‌ല നസീർ, മുഹമ്മദ് ഷീസ് എന്നിവർ വിജയികളായി.

== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം  <ref name="refer9"><p style="text-align:justify"> [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> ==
== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം  <ref name="refer9"><p style="text-align:justify"> <p style="text-align:justify"> [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> ==
[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) സ്വാതന്ത്ര്യ ദിന]വുമായി ബന്ധപ്പെട്ട്   ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണം, [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%95 പതാക] നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായി. വിവിധ വിഷയങ്ങളുടെ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാടികൾ ഓൺലൈനായി നല്ല രീതിയിൽ തന്നെ നടത്തി.  അഫീൽ സി. പി  സ്വാലിഹത്ത്   സി പി, ശ്രീനന്ദ,നഹ്‌ലനസീർ, ഫാത്തിമത്ത് ഹുദ, ഹംദ അസീസ് തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിജയികളായി. അഞ്ചാം തരത്തിലെ കുട്ടികൾക്ക് [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%95 പതാക] നിർമ്മാണപ്രവർത്തനം നൽകി. അതിനായി സ്കൂളിലെ പ്രവർത്തിപരിചയം വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപിക തയ്യാറാക്കിയ വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. നിർമ്മാണത്തിൽ മികവ് പുലർത്തിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. യുപി വിഭാഗം കുട്ടികൾക്ക് ദേശഭക്തി ഗാനാലാപനവും പ്രസംഗമത്സരവും [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] മത്സരവും സംഘടിപ്പിച്ചു. സോഫിയ, സജ്‌വ, നിരഞ്ജന എന്നിവർ പ്രസംഗ മത്സരത്തിൽ  വിജയികളായി. സൂര്യജിത്ത്ബി,മുഹമ്മദ് സാഫിർ, മുഹമ്മദ് റയാൻ എന്നിവർ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] മത്സരത്തിൽ വിജയികളായി.അറബിക് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF കാലിഗ്രഫി] മൽസരവും നടത്തി.</p>

4,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427172" എന്ന താളിൽനിന്ന് ശേഖരിച്ചത്