"ഗവ.എച്ച്.എസ്‌. ആറൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28054 (സംവാദം | സംഭാവനകൾ)
28054 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
=== സ്‌പെഷ്യൽ ക്ലാസ് ===
=== സ്‌പെഷ്യൽ ക്ലാസ് ===
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം ശനിയാഴ്ചകളിലും ഇടവേളകളിലുമായി നൽകിവരുന്നുണ്ട്. സ്പോർട്സിലും, ശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലും പങ്കെടുക്കുവാനുള്ള പ്രതിഭകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുന്നുണ്ട്.

===പി.റ്റി.എ., എം.പി.റ്റി.എ., സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ===

സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ.യുടെ സജീവ സാന്നിധ്യമുണ്ട്. എല്ലാ രക്ഷകർത്താക്കളും ഇതിൽ അംഗങ്ങളാണ്. കൂടാതെ അമ്മമാരുടെ കൂട്ടായ്മയായ എം.പി.റ്റി.എ. യും പ്രവർത്തനങ്ങളിൽ നിരന്തര പങ്കാളികളാണ്.  

"https://schoolwiki.in/ഗവ.എച്ച്.എസ്‌._ആറൂർ‍" എന്ന താളിൽനിന്ന് ശേഖരിച്ചത്