|
|
| വരി 106: |
വരി 106: |
|
| |
|
|
| |
|
| ==<font color=green size="6">ലഹരിമുക്ത നവ കേരളം</font>==
| |
| <font color=black size="4">
| |
| '''തിരുവനന്തപുരം ഡിവിഷൻ നെടുമങ്ങാട് ബഞ്ച് വിമുക്തി നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം എന്ന വിഷയത്തിൽ വനിത സിവിൽ എക്സൈസ് ഉദ്യോഗസ്ഥ ശ്രീമതി. സുമിത ബോധവൽക്കരണ ക്ലാസ് എടുത്തു. 150-ളം വിദ്യാർത്ഥികൾ പങ്കെടുത്തു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036bodhaa.jpeg|200px|upright|thumb|bodha|]]
| |
| |[[പ്രമാണം:42036 laha.jpeg|200px|upright|thumb|lahari|]]
| |
| |[[പ്രമാണം:42036bodh.jpeg|200px|upright|thumb|lahar|]]
| |
| |}
| |
| ==<font color=black size="6"> ജൈവ വൈവിധ്യ പാർക്ക് </font>==
| |
| <font color=blue size="4">
| |
| '''സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ഉദ്യാനവും തയ്യാറാക്കി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 paar.jpeg|200px|upright|thumb|paark|]]
| |
| |[[പ്രമാണം:42036 park.jpeg|200px|upright|thumb|paark|]]
| |
| |[[പ്രമാണം:42036 par.jpeg|200px|upright|thumb|paark|]]
| |
| |}
| |
| ==<font color=green size="6">ഭക്ഷ്യമേള</font>==
| |
| <font color=black size="4">
| |
| '''നാടിന്റെ ഉയർച്ചക്കായ്.പ്രളട ദുരന്തത്തിൽ നിന്നു കരകയറാൻ.....ഒരു കൈത്താങ്ങായ് സ്കൂളിൽ ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഭക്ഷ്യമേളയിൽ പങ്കാളികളായി. മേളയിലൂടെ സമാഹരിച്ച തുക ഹെഡ്മിസ്ട്രസിനെ ഏല്പിച്ചു.''' </font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036foode.jpeg|200px|upright|thumb|foodfe|]]
| |
| |[[പ്രമാണം:42036 foo.jpeg|200px|upright|thumb|bhskshya|]]
| |
| |}
| |
| ==<font color=green size="6">സ്കൂൾ പത്രം</font>==
| |
| <font color=black size="4">
| |
| '''ഈ വർഷവും നേർരേഖ എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിക്കാൻ സാധിച്ചു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:WhatsApp Image 2020-02-10 at 10.37.10 AM.jpeg|200px|upright|thumb|nerrekha|]]
| |
| |[[പ്രമാണം:WhatsApp Image 2020-02-10 at 10.37.11 AM.jpeg|200px|upright|thumb|neerree|]]
| |
| |[[പ്രമാണം:WhatsApp Image 2020-02-10 at 10.37.11 AM(2).jpeg|200px|upright|thumb|nerekhaa|]]
| |
| |}
| |
| ==<font color=green size="6">പൂർവ വിദ്യാർത്ഥി സംഗമം</font>==
| |
| <font color=black size="4">
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 poorva.jpeg|200px|upright|thumb|poorva|]]
| |
| |[[പ്രമാണം:42036 poo.jpeg|200px|upright|thumb|poorvaa|]]
| |
| |[[പ്രമാണം:42036 poorv.jpeg|200px|upright|thumb|pooorva|]]
| |
| |[[പ്രമാണം:42036poorva.jpeg|200px|upright|thumb|poorvaavid|]]
| |
| |}</font>
| |
| ==<font color=black size="6">ക്രിസ്മസ് ആഘോഷം</font>==
| |
| <font color=blue size="4">
| |
| '''ഈ വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഗംഭീരമാക്കി. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കരോൾ ഗാനങ്ങൾ, ക്രിസ്മസ് ട്രീ, പുൽക്കൂട് , ക്രിസ്മസ് ഫാദർ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എല്ലാ കുട്ടികൾക്കും ബിരിയാണിയും നൽകി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:WhatsApp Image 2019-12-20 at 4.57.32 PM(1).jpeg|200px|upright|thumb|christm|]]
| |
| |[[പ്രമാണം:WhatsApp Image 2019-12-20 at 4.58.13 PM.jpeg|200px|upright|thumb|christmm|]]
| |
| |[[പ്രമാണം:WhatsApp Image 2019-12-20 at 4.57.30 PM.jpeg|200px|upright|thumb|chrrist|]]
| |
| |}
| |
| ==<font color=green size="6">മോട്ടിവേഷൻ ക്ലാസ്</font>==
| |
| <font color=black size="4">
| |
| '''പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ നടത്തി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 10 counce.jpeg|200px|upright|thumb|motivation|]]
| |
| |[[പ്രമാണം:42036 cou.jpeg|200px|upright|thumb|motivaa|]]
| |
| |[[പ്രമാണം:42036 coun.jpeg|200px|upright|thumb|motivatio|]]
| |
| |}
| |
| ==<font color=green size="6">പൈതൃക പ്രദർശനം</font>==
| |
| <font color=black size="4">
| |
| '''കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ പൈതൃക പ്രദർശനം സംഘടിപ്പിച്ചു'''.</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 pythri.jpeg|200px|upright|thumb|pythrikam|]]
| |
| |[[പ്രമാണം:42036 pyyth.jpeg|200px|upright|thumb|pyythrikaa|]]
| |
| |[[പ്രമാണം:42036pythrika.jpeg|200px|upright|thumb|pythriik|]]
| |
| |[[പ്രമാണം:42036 pytri.jpeg|200px|upright|thumb|pythrikamm|]]
| |
| |}
| |
| ==<font color=green size="6">ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-2020</font>==
| |
| ==<font color=green size="6">എൻ.സി.സി</font>==
| |
| <font color=black size="4">
| |
| '''എൻ.സി.സി.യുടെ ഒരു നാവൽ വിംഗ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നു. സ്വയം പര്യാപ്തത കൈവരിച്ച് രാജ്യസേവനത്തിലൂടെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സംഘടനക്കുളളത്. 2 വർഷമാണ് പരിശീലന കാലയളവ്. എസ് .വൈ.'സാം ജോയി സാർ എൻ.സി.സി. ക്യാപ്റ്രൻ ആയി സേവനം അനുഷ്ഠിക്കുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 nccc.jpeg|200px|upright|thumb|ncccc|]]
| |
| |[[പ്രമാണം:42036 ncc.jpeg|200px|upright|thumb|nccayam|]]
| |
| |}
| |
| ==<font color=green size="6">ഗൈഡ്സ്</font>==
| |
| <font color=black size="4">
| |
| '''ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായ കുട്ടികളെ ഇതിൽ അംഗങ്ങളായി ചേർക്കുന്നു. നല്ല പ്രവർത്തികൾ ചെയ്യാൻ എപ്പോഴും തയ്യാറാണ് എന്ന ആപ്തവാക്യം സംഘടനാംഗങ്ങൾ പാലിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നു. ഗൈഡസ് ക്യാപ്റ്റനായി ശ്രീമതി ഷർമിള ജോബറ്റ് ടീച്ചർ പ്രവർത്തിക്കുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 guide.jpeg|200px|upright|thumb|guide|]]
| |
| |[[പ്രമാണം:43092123 935511579990047 7186742353757995008 n.jpg|200px|upright|thumb|guidee|]]
| |
| |}
| |
| ==<font color=green size="6">ജൂനിയർ റെഡ്ക്രോസ്</font>==
| |
| <font color=black size="4">
| |
| '''60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 jrc.jpeg|200px|upright|thumb|jrcteam|]]
| |
| |}
| |
| ==<font color=green size="6">വിദ്യാരംഗം ക്ലബ്ബ്</font>==
| |
| <font color=black size="3">
| |
| '''ഈ വർഷത്തെ വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 19-ാം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. '''സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. വിദ്യാരംഗം സർഗോത്സവത്തിൽ പങ്കെടുത്ത നിതിൻ എസ് 9-ാം ക്ലാസ് പെയിന്റിംഗിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:WhatsApp Image 2019-10-01 at 3.18.11 PM.jpeg|200px|upright|thumb|nithin|]]
| |
| |[[പ്രമാണം:42036vidya.jpeg|200px|upright|thumb|PAINY|]]
| |
| |[[പ്രമാണം:Vayakal42036.jpeg|200px|upright|thumb|vidyyy|]]
| |
| |}
| |
| ==<font color=green size="6">ലഹരി വിരുദ്ധ ക്ലബ്ബ്</font>==
| |
| <font color=black size="4">
| |
| '''ലഹരി ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036laharii.jpeg|200px|upright|thumb|lahari|]]
| |
| |[[പ്രമാണം:42036exice.jpeg|200px|upright|thumb|quiz sa|]]
| |
| |[[പ്രമാണം:WhatsApp Image 2019-08-03 at 6.33.57 PM.jpeg|200px|upright|thumb|lahariii|]]
| |
| |}
| |
| ==<font color=green size="6">ഹെൽത്ത് ക്ലബ്ബ്</font>==
| |
| <font color=black size="4">
| |
| ''' വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. കൃത്യമായി വൈദ്യ പരിശോധനകൾ നടത്തി ആരോഗ്യം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. അയൺ ഗുളിക എല്ലാ ആഴ്ചയും നൽകുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:WhatsApp Image 2020-03-24 at 12.27.18 PM.jpeg|200px|upright|thumb|health|]]
| |
| |[[പ്രമാണം:42036 health.jpeg|200px|upright|thumb|health|]]
| |
| |[[പ്രമാണം:42036 healt.jpeg|200px|upright|thumb|healthh|]]
| |
| |}
| |
|
| |
|
| ==<font color=green size="6">'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ'''</font>==
| |
| <font color=black size="4">
| |
| '''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.'''
| |
| '''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ലാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു.'''
| |
| '''എല്ലാ ബുധനാഴ്ചയും 3 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036kiit.jpeg|200px|upright|thumb|kitess|]]
| |
| |[[പ്രമാണം:42036 liitt.jpeg|200px|upright|thumb|kites|]]
| |
| |[[പ്രമാണം:42036kite.jpeg|200px|upright|thumb|kite pare|]]
| |
| |[[പ്രമാണം:42036little.jpeg|200px|upright|thumb|kittee|]]
| |
| |}
| |
| ==<font color=green size="6">'''പ്രവർത്തി പരിചയ ക്ലബ്ബ്'''</font>==
| |
| <font color=black size="4">
| |
| '''വിവിധ കൈത്തൊഴിലുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്ജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 we.jpeg|200px|upright|thumb|poovu|]]
| |
| |[[പ്രമാണം:WhatsApp Image 2019-12-06 at 11.31.31 AM.jpeg|200px|upright|thumb|we mataaa|]]
| |
| |[[പ്രമാണം:WhatsApp Image 2019-12-06 at 11.31.33 AM.jpeg|200px|upright|thumb|wood work|]]
| |
| |[[പ്രമാണം:42036 wwe.jpeg|200px|upright|thumb|claymodel|]]
| |
| |}
| |
| ==<font color=green size="6">ഹിന്ദി ക്ലബ്ബ് - പ്രേംചന്ദ് ദിനാചരണം</font>==
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 premchand.jpeg|200px|upright|thumb|premcha|]]
| |
| |[[പ്രമാണം:42036 premc.jpeg|200px|upright|thumb|premm|]]
| |
| |[[പ്രമാണം:42036 prem.jpeg|200px|upright|thumb|premchan|]]
| |
| |[[പ്രമാണം:42036 premac.jpeg|200px|upright|thumb|premchaa|]]
| |
| |}
| |
| ==<font color=green size="6">സയൻസ് ക്ലബ്ബ്</font>==
| |
| <font color=black size="4">
| |
| '''സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. സയൻസ് നാടകം സബ്ജില്ലയിൽ 2-ാം സ്ഥാലം കരസ്ഥമാക്കി. സി.വി.രാമൻ ഉപന്യാസ രചനാ മത്സരത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036 sci.jpeg|200px|upright|thumb|science|]]
| |
| |[[പ്രമാണം:42036 scie.jpeg|200px|upright|thumb|scieeee|]]
| |
| |[[പ്രമാണം:42036 science.jpeg|200px|upright|thumb|nadakam|]]
| |
| |}
| |
| ==<font color=green size="6">സ്കൂൾ വാർഷിക ആഘോഷം</font>==
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42036anni.JPG|200px|upright|thumb|anniver|]]
| |
| |[[പ്രമാണം:42036 anni.JPG|200px|upright|thumb|annnive|]]
| |
| |[[പ്രമാണം:42036anniver.JPG|200px|upright|thumb|anniversa|]]
| |
| |[[പ്രമാണം:42036 anniver.JPG|200px|upright|thumb|annivvr|]]
| |
| |}
| |
| ==<font color=green size="6">S.S.L.C. വിജയികൾ</font>==
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:WhatsApp Image 2019-07-30 at 12.07.46 PM.jpeg|200px|upright|thumb|neethu|]]
| |
| |[[പ്രമാണം:WhatsApp Image 2019-07-30 at 12.07.49 PM.jpeg|200px|upright|thumb|amalu|]]
| |
| |[[പ്രമാണം:WhatsApp Image 2019-07-30 at 12.07.47 PM.jpeg|200px|upright|thumb|mridula|]]
| |
| |}
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:WhatsApp Image 2019-07-30 at 12.07.49 PM(1).jpeg|200px|upright|thumb|vajra|]]
| |
| |}
| |
|
| |
|
| =='''നമുക്ക് താങ്ങായ് തണലായ്'''==
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:WhatsApp Image 2019-10-04 at 4.27.26 PM.jpeg|200px|upright|thumb|teachers|]]
| |
| |[[പ്രമാണം:WhatsApp Image 2019-11-06 at 2.23.12 PM.jpeg|200px|upright|thumb|pta exe|]]
| |
| |}
| |
|
| |
|
| == [[പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ 2018-2019]]== | | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | == [['''പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ 2018-2019''']]== |
|
| |
|
| ==<font color=green size="6">സ്കൂൾ പത്രം</font>== | | ==<font color=green size="6">സ്കൂൾ പത്രം</font>== |