"ഗവ.വെൽഫെയർ എൽ.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 81: | വരി 81: | ||
==മികവുകൾ== | ==മികവുകൾ== | ||
മുൻസാരഥികൾ | |||
==മുൻസാരഥികൾ== | |||
പ്രഥമാധ്യാപകരായിരുന്ന ശ്രീമതി.സരസമ്മ, ശ്രീമതി. തങ്കമ്മ T.K,ശ്രീ. ഗോപിനാഥൻനായർ, ശ്രീമതി. ഓമനയമ്മ വി.എൻ.,ശ്രീമതി. മറിയാമ്മ കെ.ഇ,ശ്രീമതി. ഓമന കെ,ശ്രീമതി. ഗീതാമണിയമ്മ, ശ്രീമതി. ശ്യാമളകുമാരിയമ്മ,ശ്രീമതി.ശൈലജ ജി,എന്നിവർ ഈ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട് | പ്രഥമാധ്യാപകരായിരുന്ന ശ്രീമതി.സരസമ്മ, ശ്രീമതി. തങ്കമ്മ T.K,ശ്രീ. ഗോപിനാഥൻനായർ, ശ്രീമതി. ഓമനയമ്മ വി.എൻ.,ശ്രീമതി. മറിയാമ്മ കെ.ഇ,ശ്രീമതി. ഓമന കെ,ശ്രീമതി. ഗീതാമണിയമ്മ, ശ്രീമതി. ശ്യാമളകുമാരിയമ്മ,ശ്രീമതി.ശൈലജ ജി,എന്നിവർ ഈ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട് | ||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 99: | വരി 105: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: | {{#multimaps: |zoom=12}} | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> |
22:12, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.വെൽഫെയർ എൽ.പി.എസ് മല്ലശ്ശേരി | |
---|---|
വിലാസം | |
മല്ലശ്ശേരി ഗവണ്മെന്റ് വെൽഫയർ ഏൽപി സ്കൂൾ മല്ലശ്ശേരി , തെങ്ങുംകാവ് പി.ഒ. , 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 11 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsmallassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38706 (സമേതം) |
യുഡൈസ് കോഡ് | 32120300307 |
വിക്കിഡാറ്റ | Q87599568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ഹെലൻ എ |
പി.ടി.എ. പ്രസിഡണ്ട് | സുഭദ്രാ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സുരേഷ് |
അവസാനം തിരുത്തിയത് | |
26-01-2022 | Thomasm |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മുണ്ടയ്ക്കാമുരുപ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് വെൽഫയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുണ്ടയ്ക്കാമുരുപ്പ് നിവാസികളായ കുട്ടികളുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി കല്ലിരിക്കുന്നതിനാൽ ശ്രീ. രാമൻ ദാനമായി നൽകിയ. പത്ത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒരു ചെറിയ ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും SSK യുടെയും സഹായത്തോടെ ഒരു നല്ല സ്കൂളായി മാറി. 1948 ൽ ആണ് ഈസ്കുൾ പ്രവർത്തനം ആരംഭിച്ചത്.
ഭൗതീകസാഹചര്യങ്ങൾ
1948-ൽ ശ്രീ. രാമൻ നൽകിയ ഭൂമിയിലാണ് ഈ സ്കൂൾ ആരംഭിച്ചത്.ആകെ പത്ത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.നീളത്തിലുള്ള സ്കൂൾ കെട്ടിടവും ശുചിമുറികൾ ,പാചകപ്പുര,കിണർ എന്നിവയാണുള്ളത്.സ്ഥലപരിമിതി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാന തടസ്സം ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനത്തിനോടോപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു. പഠനയാത്ര, ഫീൽഡ് ട്രിപ്പ്,തുടങ്ങിയവ നടത്തി വരുന്നു. അധ്യാപകർ തന്നെ നേതൃത്വം നൽകി കായിക വിദ്യാഭ്യാസം നടത്തി വരുന്നു. കലാപരമായി കഴിവുള്ള പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ കലാവിദ്യാഭ്യാസത്തിന് അവസരം നൽകി വരുന്നു. വിദ്യാരംഗം സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ശാസ്ത്ര ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും,കലോത്സവങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മികവുകൾ
മുൻസാരഥികൾ
പ്രഥമാധ്യാപകരായിരുന്ന ശ്രീമതി.സരസമ്മ, ശ്രീമതി. തങ്കമ്മ T.K,ശ്രീ. ഗോപിനാഥൻനായർ, ശ്രീമതി. ഓമനയമ്മ വി.എൻ.,ശ്രീമതി. മറിയാമ്മ കെ.ഇ,ശ്രീമതി. ഓമന കെ,ശ്രീമതി. ഗീതാമണിയമ്മ, ശ്രീമതി. ശ്യാമളകുമാരിയമ്മ,ശ്രീമതി.ശൈലജ ജി,എന്നിവർ ഈ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട്
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: |zoom=12}}
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38706
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ