|
|
വരി 227: |
വരി 227: |
| 2019 20 എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു .കൂടാതെ 5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് നേടാൻ കഴിഞ്ഞിട്ടുണ്ട് | | 2019 20 എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു .കൂടാതെ 5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് നേടാൻ കഴിഞ്ഞിട്ടുണ്ട് |
|
| |
|
| ==ഷോർട് ഫിലിം ,അദീനിയം==
| |
| ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയിട്ട് 2019 20 കാലഘട്ടത്തിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി
| |
| [https://drive.google.com/file/d/1HtUELzKqki_GgII-4Ne2Bc4Rpr1HlALI/view?usp=sharing '''ഷോർട്ട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']
| |
|
| |
|
| ==സംസ്ഥാന തല പ്രതിഭകൾ==
| |
| ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഗൗരി നന്ദ സംസ്കൃതം പദ്യം ചൊല്ലലിൽ ഗ്രേഡ് നേടി സംസ്ഥാന തലത്തിൽഫസ്റ്റ് എ ഗ്രേഡ് നേടി. സാമൂഹ്യശാസ്ത്രം മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന വിഭാഗത്തിൽ സംസ്ഥാനത്ത് നിന്നും ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കി പത്താംക്ലാസ് വിദ്യാർത്ഥിയായ പവിത്ര എസ്
| |
|
| |
| ==സ്കൂൾ ബസ്==
| |
| ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2015ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി.[[എസ് വി എച് എസ് / സ്കൂൾ ബസ് |ദൃശ്യങ്ങളിലേയ്ക്ക്]]
| |
|
| |
|
| ==എന്റെ സ്കൂൾ== | | ==എന്റെ സ്കൂൾ== |