"ഗവ.എച്ച്.എസ്. ആറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=== ചരിത്രം === | === ചരിത്രം === | ||
1951-ൽ യു. പി. സ്കൂളായി തുടങ്ങി. യശശ്ശരീരനായ വട്ടക്കാവിൽ കുര്യൻ, 84 സെന്റ് സ്ഥലവും ഏലി, അന്നം എന്നിവർ 10 സെന്റ് സ്ഥലവും നാമമാത്രമായ പ്രതിഫലം മാത്രം പറ്റി നൽകിയ സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി. 1955-ൽ ലോവർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. ആൻ തിരുമാറാടി, പാലക്കുഴ, ആരക്കുഴ എന്നെ പഞ്ചായത്തുകൾ ഉൾപ്പെട്ട കിടന്ന പ്രദേശങ്ങളിലെ കുട്ടികൾ ഈ സ്കൂളിലാണ് മിഡിൽ സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. 2013-ൽ ആർ.എം.എസ്.എ. പദ്ധതിയിൽ പെടുത്തി ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആറൂർ ഗവ. ഹൈസ്കൂൾ ഒരു ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്. സമീപ പഞ്ചായത്തുകളിലേതുൾപ്പെടെ 12 സ്കൂളുകൾ ഈ ക്ലസ്റ്ററിൽ ഉൾപ്പെടുന്നു. | 1951-ൽ യു. പി. സ്കൂളായി തുടങ്ങി. യശശ്ശരീരനായ വട്ടക്കാവിൽ കുര്യൻ, 84 സെന്റ് സ്ഥലവും ഏലി, അന്നം എന്നിവർ 10 സെന്റ് സ്ഥലവും നാമമാത്രമായ പ്രതിഫലം മാത്രം പറ്റി നൽകിയ സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി. 1955-ൽ ലോവർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. ആൻ തിരുമാറാടി, പാലക്കുഴ, ആരക്കുഴ എന്നെ പഞ്ചായത്തുകൾ ഉൾപ്പെട്ട കിടന്ന പ്രദേശങ്ങളിലെ കുട്ടികൾ ഈ സ്കൂളിലാണ് മിഡിൽ സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. 2013-ൽ ആർ.എം.എസ്.എ. പദ്ധതിയിൽ പെടുത്തി ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആറൂർ ഗവ. ഹൈസ്കൂൾ ഒരു ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്. സമീപ പഞ്ചായത്തുകളിലേതുൾപ്പെടെ 12 സ്കൂളുകൾ ഈ ക്ലസ്റ്ററിൽ ഉൾപ്പെടുന്നു. | ||
=== ക്ലബ് ആക്ടിവിറ്റിസ്=== | |||
സയൻസ് ക്ലബ്, നേച്ചർ ക്ലബ്, ഹെൽത് ക്ലബ്, മാത്തമാറ്റിക്സ് ആന്റ് സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോരുത്തർക്കും അനുയോജ്യമായ ക്ലബുകൾ തെരഞ്ഞ്ഞെടുക്കാവുന്നതാണ്. | |||
=== ക്ലബ് ആക്ടിവിറ്റിസ്=== | |||
{{Infobox School | {{Infobox School | ||
വരി 34: | വരി 37: | ||
| സ്കൂള് ചിത്രം= 28054front2.jpg | | | സ്കൂള് ചിത്രം= 28054front2.jpg | | ||
}} | }} | ||
=== ലൊക്കേഷൻ മാപ്പ് === | === ലൊക്കേഷൻ മാപ്പ് === | ||
{{#multimaps: 9.9042393,76.5854299 | width=800px | zoom=16 }} | {{#multimaps: 9.9042393,76.5854299 | width=800px | zoom=16 }} | ||
[[ഉപയോക്താവ്:28054|28054]] ([[ഉപയോക്താവിന്റെ സംവാദം:28054|സംവാദം]]) 20:39, 28 നവംബർ 2016 (IST) | [[ഉപയോക്താവ്:28054|28054]] ([[ഉപയോക്താവിന്റെ സംവാദം:28054|സംവാദം]]) 20:39, 28 നവംബർ 2016 (IST) |
20:41, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കൂത്താട്ടുകുളം ടൗണിൽ നിന്നും 5 കിലോമീറ്റർ വടക്കായി പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ , എം. സി. റോഡിന് സമീപത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്നു. ഇവിടത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി. ഇ. സീനത്താണ്.
ചരിത്രം
1951-ൽ യു. പി. സ്കൂളായി തുടങ്ങി. യശശ്ശരീരനായ വട്ടക്കാവിൽ കുര്യൻ, 84 സെന്റ് സ്ഥലവും ഏലി, അന്നം എന്നിവർ 10 സെന്റ് സ്ഥലവും നാമമാത്രമായ പ്രതിഫലം മാത്രം പറ്റി നൽകിയ സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി. 1955-ൽ ലോവർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. ആൻ തിരുമാറാടി, പാലക്കുഴ, ആരക്കുഴ എന്നെ പഞ്ചായത്തുകൾ ഉൾപ്പെട്ട കിടന്ന പ്രദേശങ്ങളിലെ കുട്ടികൾ ഈ സ്കൂളിലാണ് മിഡിൽ സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നത്. 2013-ൽ ആർ.എം.എസ്.എ. പദ്ധതിയിൽ പെടുത്തി ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആറൂർ ഗവ. ഹൈസ്കൂൾ ഒരു ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്. സമീപ പഞ്ചായത്തുകളിലേതുൾപ്പെടെ 12 സ്കൂളുകൾ ഈ ക്ലസ്റ്ററിൽ ഉൾപ്പെടുന്നു.
ക്ലബ് ആക്ടിവിറ്റിസ്
സയൻസ് ക്ലബ്, നേച്ചർ ക്ലബ്, ഹെൽത് ക്ലബ്, മാത്തമാറ്റിക്സ് ആന്റ് സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോരുത്തർക്കും അനുയോജ്യമായ ക്ലബുകൾ തെരഞ്ഞ്ഞെടുക്കാവുന്നതാണ്.
ക്ലബ് ആക്ടിവിറ്റിസ്
ഗവ.എച്ച്.എസ്. ആറൂർ | |
---|---|
വിലാസം | |
ആറൂർ എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 27053 |
ലൊക്കേഷൻ മാപ്പ്
{{#multimaps: 9.9042393,76.5854299 | width=800px | zoom=16 }}