"ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
പഠന വിഭാഗങ്ങള്‍4=യു.പി| | പഠന വിഭാഗങ്ങള്‍4=യു.പി| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=111| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=94| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=205| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=15| | ||
പ്രിന്‍സിപ്പല്‍=THOMAS GEORGE | | പ്രിന്‍സിപ്പല്‍=THOMAS GEORGE | | ||
പ്രധാന അദ്ധ്യാപകന്= SANTHAKUMARI N| | പ്രധാന അദ്ധ്യാപകന്= SANTHAKUMARI N| | ||
പി.ടി.ഏ. പ്രസിഡണ്ട്=MAYADEVI | | പി.ടി.ഏ. പ്രസിഡണ്ട്=MAYADEVI R | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=38014_1.jpg| | ||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | ||
}} | }} | ||
19:16, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത് | |
|---|---|
| വിലാസം | |
ചെന്നീര്‍ക്കര പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 15 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-11-2016 | 38014 |
pathanamthittaനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുGovernmentവിദ്യാലയമാണ് ''ഗവ.എച്ച്.എസ്.എസ് തുമ്പമണ്‍ നോര്‍ത്ത്'. ' മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര്‍ സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1901 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1912ല്‍ ഇതൊരു മിഡില്‍ സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ Vasudevan Sirന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2007-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയര്‍ റെഡ്ക്രോസ്
- NSS
PTA
PTA having 9 members
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | (വിവരം ലഭ്യമല്ല |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | (വിവരം ലഭ്യമല്ല |
| 1929 - 41 | (വിവരം ലഭ്യമല്ല |
| 1941 - 42 | (വിവരം ലഭ്യമല്ല |
| 1942 - 51 | (വിവരം ലഭ്യമല്ല |
| 1951 - 55 | (വിവരം ലഭ്യമല്ല |
| 1955- 58 | (വിവരം ലഭ്യമല്ല |
| 1958 - 61 | (വിവരം ലഭ്യമല്ല |
| 1961 - 72 | (വിവരം ലഭ്യമല്ല |
| 1972 - 83 | (വിവരം ലഭ്യമല്ല |
| 1983 - 87 | (വിവരം ലഭ്യമല്ല |
| 1987 - 88 | Velayudhan |
| 1989 - 90 | Velayudhan |
| 1990 - 92 | Babu |
| 1992-01 | Babu |
| 2001 - 02 | K K Varadamma |
| 2002- 04 | Varadamma |
| 2004- 05 | Varadamma |
| 2005 - 07 | KK Varadamma
2007-2009 V R Remabai 2009- V N Babu |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- K T Kunjumon Filim DIrector
Suresh KOshy Congress Leader
- Raasekharan Drama artist
- Cheriyan Chenneerkkara
- Ushas Lekshmy Top scorer
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
"
|