"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:




*<font size=4>'''ഷോർട്ട് ഫിലിം -"സ്കോളർഷിപ്പ് ജാക്കറ്റ് "'''</font>  <br>
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ് സ്കോളർഷിപ്പ് ജാക്കറ്റ് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. ഷോർട്ട് ഫിലിമിന്റെ സ്വിച്ച ഓൺ കർമ്മം പാനൂർ സി,ഐ . ശ്രീജിത്ത് നിർവഹിച്ചു. പതിനേഴ് മിനുട്ട് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിംസജീവ് മറ്റത്തിനാനിക്കൽ ആണ് സംവിധാനം ചെയ്തത്,ഏഴ് പേരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും ഈ ഷോർട്ട് ഫിലിമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്താതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ സ്കോളർഷിപ്പ്ജാക്കറ്റ് എന്ന പാഠമാണ് ഷോർട്ട് ഫിലിം ആയി ഒരുങ്ങിയത്.കഷ്ടപ്പാടുകളും എതിർപ്പുകളും എത്രയുണ്ടായാലും കാത്തിരുന്നാൽ നീതി കൂടെ വരുമെന്നുള്ള സന്ദേശമാണ് ഈഷോർട്ട് ഫിലിം നല്കുന്നത്.  august/september 2019 [[{{PAGENAME}}/ഷോർട്ട് ഫിലിം ചിത്രങ്ങൾ|ഷോർട്ട് ഫിലിം കൂടുതൽ ചിത്രങ്ങൾ കാണാം]]
<br>[https://www.youtube.com/watch?v=gcSIKGNqVkY<font color=red size=3>ഷോർട്ട് ഫിലിം കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</font>]<br>




2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420218" എന്ന താളിൽനിന്ന് ശേഖരിച്ചത്