"പി.എം.വി.എച്ച്.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 112: | വരി 112: | ||
|- | |- | ||
|2016- | |2016- | ||
|} | |} | ||
17:22, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
പി.എം.വി.എച്ച്.എസ്. പെരിങ്ങര | |
---|---|
വിലാസം | |
പെരിങ്ങര പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | Jayesh.itschool |
പത്തനംതിട്ട ജില്ല യിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല യില്‍ ഉള്‍പ്പെട്ട പെരിങ്ങര ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് "പ്രിന്‍സ് മാര്‍ത്താണ്ഡ വര്‍മ്മ" വിദ്യാലയം സ്ഥിതി ചെയ്യുന്നു ഒരു എയ്ഡഡ് വിദ്യാലയമാണ് .. .
ചരിത്രം
പ്രാത:സ്നരണീയനായ ഇളമൻണ്‍മന ശ്രീ.കൃഷ് ണന്‍ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍.1930ല്‍ 2 ക്ലാസ്സുകള്‍ ഉള്‍ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ സഹോദരന്‍ ശ്രീ.മാര്‍ത്താണ്ഡ വര്‍മ്മ ഇളയരാജയുടെ നാമധേയത്തില്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. വിദ്യാലയത്തിന്റെ ആരംഭം മുതല്‍ ഹൈസ്കൂള്‍ ആയി ഉയരുന്നതുവരെ ശ്രീ.എം.കെ.ഗോപാലന്‍ നായര്‍ അവര്‍കള്‍ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..
ഭൗതികസൗകര്യങ്ങള്‍
8 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും L Pക്ക് 4
ക്ലാസും T T C ക്ക് 6 ക്ലാസും അണ്‍ എയ് ഡഡ് ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.T.T.C യ്ക്ക് പ്രത്യേ കം ലാബ് ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്. (നിലവിലില്ല)
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മാതൃഭൂമി സീഡ്.
മാനേജ്മെന്റ്
പെരിങ്ങര ഇളമണ്‍മന കുടുംബത്തിെലെ അംഗങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1940-1968 | N. Kunjuraman Nair |
1968 - 1973 | T. C. Mathew |
1973 - 1975 | T.C.George |
1975 - 1978 | N. Sukumara Kaimal |
1978 -1979 | N. G. Chandrashekharan Nair |
1979 -1981 | V. Krishnaswami Iyer |
1981-1985 | R. Lekshmana Iyer |
1985 -1986 | T.P.Kesava Kurup |
1986 -1994 | C.R. Chandrasekhara Panicker |
1994 -1996 | Leelemma Mathew |
1996 - 98 | T.K Ambujam |
1998 - 99 | T.Geetha |
1999 - 2004 | T.K.Ambujam |
2004 - 2016 | T.Geetha |
2016- |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മാമന്‍ മത്തായി- മുന്‍ എം.എല്‍. എ
- അലക്സാണ്ടര്‍ കാരക്കല്‍ - കണ്ണൂര്‍ മുന്‍ പ്രോ വൈസ് ചാന്‍സ് ലര്‍
- വിഷ് ണു നാരായണന്‍ നമ്പൂതിരി - പ്രശസ്ത മലയാള കവി
- പി. ഉണ്ണികൃഷ് ണന്‍ നായര്‍ - പുരാവസ്തു ഗവേഷകന്‍
- ജി. പങ്കജാക്ഷന്‍ പിള്ള - മുന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9"{{#multimaps:"11.071508" lon="76.077447" zoom="16" width="350" height="350"}}
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.