"ജി.റ്റി.എച്ച്‍.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
പി.ടി.ഏ. പ്രസിഡണ്ട്=വി.കെ.സോമന്‍ | | പി.ടി.ഏ. പ്രസിഡണ്ട്=വി.കെ.സോമന്‍ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=KTPNA.jpg | | ||
}} | }} | ||
16:28, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.റ്റി.എച്ച്‍.എസ് കട്ടപ്പന | |
---|---|
വിലാസം | |
കട്ടപ്പന ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 30066 |
ചരിത്രം
ഇടുക്കി ജില്ലയില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ 1958-ല്‍ സ്ഥാപിതമായി. ഗോപാലന്‍ വെള്ളച്ചാമി , നാരായണന്‍ വെള്ളച്ചാമി എന്നീ ആദിവാസികള്‍ സംഭാവനയായി തന്ന സ്ഥലത്ത് ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. 1982-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും 2010-ല്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെടുകയും ചെയ്ത് പ്രവര്‍ത്തനം തുടര്‍ന്നുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ആദിവാസി ഗോത്രവര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാല്‍ സബ് ജില്ല, ജില്ലാ കലോല്‍സവങ്ങളില്‍ ഉന്നതവിജയം നേടുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
- കമ്പ്യൂട്ടര്‍ ലാബ്
- സയന്‍സ് ലാബ്
- മികച്ച ലൈബ്രറി
- സ്മാര്‍ട്ട് ക്ളാസ് റൂം
- ക്ളാസ് റൂമുകള്‍
- ടോയ് ലറ്റ് സൗകര്യങ്ങള്‍
- വെള്ളത്തിനുള്ള സൗകര്യങ്ങള്‍
- പ്രകൃതി രമണീയമായ അന്തരീക്ഷം
- ഗതാഗത സൗകര്യം
- ഇന്റര്‍നെറ്റ് സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.എസ്.എസ്.
- ജൂണിയര്‍ റെഡ്ക്രോസ്
- സ്പോര്‍ട്സ്,ഗെയിംസ്,ആര്‍ട്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബുകള്‍
- അസാപ്
- ഡി .സി. എ കോഴ്സ്
- ഐസ് പ്രോജക്ട്
- കരാട്ടേ പരിശീലനം
- മേളകളിലെ പങ്കാളിത്തം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
- ലീനാ തോമസ്
- പുഷ്പ ഓ.എസ്.
- ആഷിഷ് കെ.
- പ്രസന്നകുമാരി
- മാധവിക്കുട്ടി
- ഗോപിനാഥന്‍ നമ്പ്യാര്‍
- ബ്രഹ്മദത്തന്‍ നമ്പൂതിരി
- ശശികുമാര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റ്റിജി എം. രാജു (മുന്‍സിപല്‍ കൗണ്‍സിലര്‍)
- രമേശ് പി. ആര്‍ (മുന്‍സിപല്‍ കൗണ്‍സിലര്‍)
- എം. സി. ബോബന്‍ (മാധ്യമപ്രവര്‍ത്തകന്‍)
വഴികാട്ടി
കട്ടപ്പന ഇടുക്കികവലയില്‍ സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>